ഗീതു മോഹൻദാസ് മാനസികമായി നിരന്തരം വേട്ടയാടുന്നു; പീഡന പരാതിക്ക് പിന്നിലും അവർ തന്നെ; ഡബ്ല്യുസിസിയെ കൂട്ടുപിടിച്ചും വേട്ടയാടുന്നു; ആരോപണങ്ങളുമായി ലിജു കൃഷ്ണ- liju krishna
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഗീതു മോഹൻദാസ് മാനസികമായി നിരന്തരം വേട്ടയാടുന്നു; പീഡന പരാതിക്ക് പിന്നിലും അവർ തന്നെ; ഡബ്ല്യുസിസിയെ കൂട്ടുപിടിച്ചും വേട്ടയാടുന്നു; ആരോപണങ്ങളുമായി ലിജു കൃഷ്ണ- liju krishna

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 22, 2022, 05:50 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: നടിയും സംവിധായികയുമായ ഗീതു മോഹൻദാസിനെതിരെ ഗുരുതര ആരോപണവുമായി സംവിധായകൻ ലിജു കൃഷ്ണ. തനിക്കെതിരെ ഉയർന്ന പീഡന പരാതിക്ക് പിന്നിൽ ഗീതു മോഹൻദാസ് ആണെന്നാണ് സംശയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പുതിയ ചിത്രം പടവെട്ടിന്റെ റിലീസുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു ലിജു കൃഷ്ണ ഗീതു മോഹൻദാസിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്.

ഗീതു മോഹൻദാസ് തന്നെ മാനസികമായി നിരന്തരം വേട്ടയാടുകയാണ്. പീഡന പരാതിയിൽ താൻ അന്വേഷണവുമായി സഹകരിച്ചിട്ടും ഡബ്ല്യുസിസിയെ കൂട്ടുപിടിച്ച് തന്നെ വേട്ടയാടി. പടവെട്ടിന്റെ കഥയിൽ ഗീതു മോഹൻദാസ് ചില മാറ്റങ്ങൾ വേണമെന്ന് നിർദ്ദേശിച്ചിരുന്നു. എന്നാൽ താൻ ഇത് അംഗീകരിച്ചില്ല. ഇതിന്റെ പേരിലാണ് തന്നെ ദ്രോഹിക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.

സംവിധായകയുമായ എന്റെ പേര് സിനിമാ മേഖലയിൽ ഉണ്ടാകരുത് എന്നാണ് അവരുടെ ഉദ്ദേശ്യം. സിനിമയിൽ തന്റെ പേര് ഇല്ലെങ്കിൽ പിന്തുണയ്‌ക്കാമെന്ന് പോലും ചർച്ച ഉണ്ടായിട്ടുണ്ട്. തന്നെയും കുടുംബാംഗങ്ങളെയും കൂട്ടുകാരെയും അവർ ഒരുപാട് ബുദ്ധിമുട്ടിച്ചു. എന്ത് വന്നാലും തന്റെ പേരുവെച്ച് സിനിമ ഇറക്കുമെന്ന വാശിയിലായിരുന്നു . അതിന്റെയെല്ലാം ഫലമായി സിനിമ ഇപ്പോൾ റിലീസ് ചെയ്യാൻ പോകുകയാണ്.

ഡബ്ല്യുസിസിയാണ് തങ്ങൾക്ക് നിരന്തരം മെയിൽ അയച്ചിരുന്നത്. സംഘടനയെ ബഹുമാനിക്കുന്നയാളാണ് താൻ. എന്നാൽ സംഘടനയുടെ അധികാരം ഉപയോഗിച്ചുകൊണ്ട് ചില വ്യക്തികൾ സംഘടനയ്‌ക്ക് മുകളിൽ നിൽക്കുന്നുവെന്നാണ് താൻ പറയാൻ ശ്രമിച്ചത്. തനിക്കെതിരായ പീഡന പരാതിക്ക് പിന്നിൽ ഗീതു മോഹൻദാസ് ആണോയെന്നത് അന്വേഷിച്ച് തെളിയട്ടെ എന്നും അദ്ദേഹം വ്യക്തമാക്കി.

Tags: WCCliju krishnageethu mohandas
ShareTweetSendShare

More News from this section

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘വീട്ടിലേക്ക് മടങ്ങാൻ പോലും പേടി’; വധശിക്ഷാ വിധിക്കുശേഷവും ആശങ്ക പങ്കുവെച്ച് സുധാകരന്റെ മക്കൾ

Latest News

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies