geethu mohandas - Janam TV

geethu mohandas

അന്ന് ‘സേ ഇറ്റ്’ പാറു എന്ന് പറഞ്ഞവ‍ർ…പെണ്ണിനെ വെറും ഭോ​ഗവസ്തുവാക്കി കന്നഡയിൽ പോയി ചിത്രമെടുത്തിരിക്കുന്നു; ഗീതു മോഹൻദാസിനെ ട്രോളിയും വിമർശിച്ചും സോഷ്യൽ മീഡിയ

ഗീതു മോഹൻദാസ് ചിത്രം 'ടോക്സികിന്റെ' ടീസർ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്കാണ് വഴിതുറന്നിരിക്കുന്നത്. മമ്മുട്ടി ചിത്രം 'കസബ' സ്ത്രീ വിരുദ്ധമാണെന്ന് പറഞ്ഞവരാണ് ഗീതു മോഹൻദാസും സംഘവും. എന്നിട്ട് ...

കാട്ടിൽ കയറി മരങ്ങള്‍ വെട്ടി മാറ്റി; സിനിമാ ഷൂട്ടിങിന് സെറ്റിട്ടു; ഗീതു മോഹന്‍ദാസ്-യാഷ് ചിത്രം വിവാദത്തില്‍

ബെംഗളൂരു: കെജിഎഫ് താരം യഷിനെ നാകനാക്കി ​ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രം 'ടോക്സിക്' വിവാദത്തിൽ. സിനിമയുടെ ചിത്രീകരണം ഏളുപ്പമാക്കാൻ വനഭൂമിയിലെ അനധികൃതമായി നൂറുകണക്കിന് മരങ്ങൾ മുറിച്ചതാണ് ...

സത്യസന്ധമായി ജീവിക്കുക എന്നതിന്റെ അർത്ഥം മനസിലാക്കിയത് നിന്നിലൂടെ : മഞ്ജുവിന് പിറന്നാൾ ആശംസകളുമായി ​ഗീതു മോഹൻദാസ്

45-ാം പിറന്നാൾ ആഘോഷിക്കുന്ന മഞ്ജു വാര്യർക്ക് ആശംസകളുമായി ​നടിയും സംവിധായികയുമായ ഗീതു മോഹൻദാസ്. ഇൻസ്റ്റ​ഗ്രാമിലൂടെയാണ് ​ഗീതു മോഹൻദാസ് പിറന്നാൾ ആശംസകൾ അറിയിച്ചത്. സത്യസന്ധമായി ജീവിക്കുക എന്നതിൻ്റെ അർത്ഥമെന്തെന്ന് ...

ഗൂഗിൾ ട്രെൻഡിം​ഗ് ലിസ്റ്റിൽ ​ഗീതു മോഹൻദാസ്: കാരണം ഇത്…

സംവിധായക ​ഗീതുമോഹൻ ദാസിനെ മലയാളികൾക്കും സിനിമാ നിരൂപകർക്കും സുപരിചിതയാണെങ്കിലും മറ്റ് ഭാഷകളിലെ സിനിമാ പ്രേമികൾക്ക് താരത്തിനെ വ്യക്തമായി അറിയില്ല. കെജിഎഫ് എന്ന ഒറ്റ ചിത്രത്തിലൂടെ പാൻ ഇന്ത്യൻ ...

മോൺസ്റ്റർ ഈസ് കമിം​ഗ് ബാക്ക്! യാഷിനൊപ്പം മലയാളി താരം; സിനിമാ ലോകം കാത്തിരുന്ന പ്രഖ്യാപനം

രണ്ട് സിനിമകൾ കൊണ്ട് സിനിമാ ലോകത്ത് ആരാധകരെ സൃഷ്ടിച്ച നടനാണ് യാഷ്. കെജിഎഫ് ചാപ്റ്റർ 2 വിന് ശേഷം നിരവധി ആരാധകരാണ് യാഷിന്റെ അടുത്ത ചിത്രത്തിനായി കാത്തിരിക്കുന്നത്. ...

‘ഗീതു മോഹൻദാസ് വേട്ടയാടുന്നു, ലിജു കൃഷ്ണയ്‌ക്കെതിരായ നിലപാട് ഏകപക്ഷീയം‘: ഡബ്ലിയു സി സിയുടെ ഇരട്ടത്താപ്പ് തുറന്നു കാട്ടി ‘പടവെട്ട്‘ സിനിമയുടെ അണിയറ പ്രവർത്തകർ- ‘Padavettu’ Team against Geethu Mohandas and WCC

കൊച്ചി: ‘പടവെട്ട്‘ സംവിധായകൻ ലിജു കൃഷ്ണയെ സംവിധായികയും നടിയുമായ ഗീതു മോഹൻദാസ് വേട്ടയാടുന്നുവെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. വിഷയത്തിൽ സിനിമാ ലോകത്തെ വനിതാ കൂട്ടായ്മയായ ഡബ്ലിയു സി ...

ഗീതു മോഹൻദാസ് മാനസികമായി നിരന്തരം വേട്ടയാടുന്നു; പീഡന പരാതിക്ക് പിന്നിലും അവർ തന്നെ; ഡബ്ല്യുസിസിയെ കൂട്ടുപിടിച്ചും വേട്ടയാടുന്നു; ആരോപണങ്ങളുമായി ലിജു കൃഷ്ണ- liju krishna

തിരുവനന്തപുരം: നടിയും സംവിധായികയുമായ ഗീതു മോഹൻദാസിനെതിരെ ഗുരുതര ആരോപണവുമായി സംവിധായകൻ ലിജു കൃഷ്ണ. തനിക്കെതിരെ ഉയർന്ന പീഡന പരാതിക്ക് പിന്നിൽ ഗീതു മോഹൻദാസ് ആണെന്നാണ് സംശയിക്കുന്നതെന്ന് അദ്ദേഹം ...