ആന്റണിയെ ഡൽഹിയിലേക്ക് വിളിപ്പിച്ചത് സോണിയ അല്ല, സിബിഐ; ടെട്രാ ട്രക്ക് അഴിമതി കേസിൽ ചോദ്യം ചെയ്തു-tetra truck scam
ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണിയെ ഡൽഹിയിലേക്ക് വിളിപ്പിച്ചത് സോണിയാഗാന്ധിയാണെന്നത് പച്ചക്കളളം. ആന്റണി പ്രതിരോധമന്ത്രി ആയിരുന്ന കാലത്ത് നടന്ന ടെട്രാ ട്രക്ക് അഴിമതി കേസിൽ ...


