general election - Janam TV

general election

ആരാണ് കെയ്ർ സ്റ്റാർമർ?; ബ്രിട്ടനിൽ ഹിന്ദുഫോബിയയ്‌ക്ക് സ്ഥാനമില്ലെന്ന് പ്രഖ്യാപിച്ച നേതാവ്; ആഗ്രഹിക്കുന്നത് ഇന്ത്യയുമായി അടുത്ത ബന്ധം പുലർത്താൻ

650 അംഗ പാർലമെന്റിലേക്ക് വൻ ഭൂരിപക്ഷം നേടി ലേബർ പാർട്ടി അധികാരത്തിലെത്താനൊരുങ്ങുകയാണ്. 14 വർഷത്തെ കൺസർവേറ്റീവ് പാർട്ടി ഭരണം അവസാനിപ്പിച്ചാണ് ലേബർ പാർട്ടി അധികാരത്തിലേക്ക് എത്തുന്നത്. കേവല ...

ആനന്ദ തേരിൽ; മധുരം പങ്കിട്ട് സുരേഷ് ​ഗോപിയുടെ വിജയാഘോഷം; മാദ്ധ്യമ പ്രവർത്തകർ‌ക്ക് പായസവും ലഡുവും വിതരണം ചെയ്ത് രാധിക

തിരുവനന്തപുരം: മധുരം പങ്കുവച്ച് സുരേഷ് ​ഗോപിയുടെ വിജയാഘോഷം. ഭാര്യ രാധികയാണ് അദ്ദേഹ​ത്തിന് മധുരം നൽകിയത്. കുടുംബത്തിനുമൊപ്പം ശാസ്തമം​ഗലത്തെ വസതിയിലാണ് അദ്ദേഹം ഫലമറിഞ്ഞത്. വസതിയിൽ തടിച്ചുകൂടിയവർക്കും മാദ്ധ്യമ പ്രവർത്തകർക്കും ...

വിധിയെഴുതാൻ ഇനി ഒരു നാൾ; ഇന്ന് നിശബ്ദ പ്രചരണം; ഈ ജില്ലകളിൽ നിരോധനാജ്ഞ

തിരുവനന്തപുരം: കേരളം വിധിയെഴുതാൻ ഇനി ഒരു നാൾ. ഇന്ന് സ്ഥാനാർത്ഥികൾ‌ക്ക് നിശബ്ദ പ്രചാരണം നടത്തും. 40 ദിവസം നീണ്ട പരസ്യ പ്രചരണത്തിന് ശേഷമാണ് സംസ്ഥാനം നിശബ്ദ പ്രചാരണത്തിലേക്ക് ...

കേരളം കൊട്ടിക്കലാശത്തിലേക്ക്; പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് പരസ്യ പ്രചരണത്തിന് ഇന്ന് കൊട്ടിക്കലാശം. സ്ഥാനാർത്ഥികളുടെ മണ്ഡല പര്യടനം ഇന്ന് പൂർത്തിയാകും. 12 സംസ്ഥാനങ്ങളിലെയും ജമ്മുവിലെയും അടക്കം 88 മണ്ഡലങ്ങളിലാണ് രണ്ടാം ഘട്ട വോട്ടെടുപ്പ് ...

പോളിംഗ് സ്‌റ്റേഷനുകൾ സജ്ജം; ആദ്യഘട്ടത്തിൽ ഇന്ന് വിധിയെഴുതുന്നത് 102 മണ്ഡലങ്ങളിലെ 16.63 കോടി വോട്ടർമാർ; മത്സരരംഗത്തുള്ളത് 1625 സ്ഥാനാർത്ഥികൾ

ന്യൂഡൽഹി: 18ാം ലോക്‌സഭയിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പിന് ഒരുങ്ങി രാജ്യം. ഇന്ന് നടക്കുന്ന ആദ്യ ഘട്ടത്തിൽ 102 മണ്ഡലങ്ങളിലായി 16.63 കോടി വോട്ടർമാർ വോട്ട് രേഖപ്പെടുത്തും. 16 സംസ്ഥാനങ്ങളിലും ...

പൊതു തെരഞ്ഞെടുപ്പിലെ ക്രമക്കേടുകളിൽ അന്വേഷണം നടത്തിയില്ലെങ്കിൽ 76 വർഷമായിട്ടുള്ള എല്ലാ ബന്ധവും ഉപേക്ഷിക്കും; പാകിസ്താന് മുന്നറിയിപ്പുമായി അമേരിക്ക

വാഷിംഗ്ടൺ : കഴിഞ്ഞ മാസം പാകിസ്താനിൽ നടന്ന പൊതുതെരഞ്ഞെടുപ്പിലെ ക്രമക്കേടുകളിൽ അന്വേഷണം നടത്തിയില്ലെങ്കിൽ ഇരു രാജ്യങ്ങൾക്കുമിടയിലുള്ള ബന്ധം തകരുമെന്ന മുന്നറിയിപ്പുമായി അമേരിക്ക. ഫെബ്രുവരി 8ന് നടന്ന തെരഞ്ഞെടുപ്പിന്റെ ...

പാകിസ്താനിലെ പൊതുതിരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നതായി ആരോപണം; ആശങ്ക അറിയിച്ച് അമേരിക്കയും ബ്രിട്ടണും യൂറോപ്യൻ യൂണിയനും; അന്വേഷണം വേണമെന്നും ആവശ്യം

വാഷിംഗ്ടൺ: കഴിഞ്ഞ ദിവസം നടന്ന പാകിസ്താൻ പൊതുതിരഞ്ഞെടുപ്പിന്റെ ഫലത്തിലും തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളിലും ആശങ്ക അറിയിച്ച് അമേരിക്കയും ബ്രിട്ടണും യൂറോപ്യൻ യൂണിയനും. തിരഞ്ഞെടുപ്പിന് പിന്നാലെ റിപ്പോർട്ട് ചെയ്യപ്പെട്ട ക്രമക്കേടുകള ...

പാകിസ്താനിൽ പൊതുതിരഞ്ഞെടുപ്പിന് രണ്ട് ദിവസം മാത്രം ബാക്കി; ബലൂചിസ്ഥാനിലെ തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിന് മുന്നിൽ സ്ഫോടനം

ഇസ്ലാമാബാദ്: ബലൂചിസ്ഥാനിലെ നുഷ്‌കി ജില്ലയിലെ തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിന് മുന്നിൽ ബോംബ് സ്ഫോടനം. ഇന്നലെ വൈകിട്ടോടെയാണ് സംഭവം. സ്‌ഫോടനത്തിൽ ആളപായം ഉണ്ടായിട്ടില്ലെന്നാണ് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ...

സംഘടനാ സാന്നിധ്യം കുറഞ്ഞ 73,000 ബൂത്തുകളിൽ പ്രവർത്തനം ശക്തിപ്പെടുത്താൻ ബിജെപി; ലക്ഷ്യം 2024 പൊതു തിരഞ്ഞെടുപ്പ്‌

ന്യൂഡൽഹി: ശക്തമായ സംഘടനാ സാന്നിധ്യമില്ലാത്ത പ്രദേശങ്ങളിൽ പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനായി രൂപീകരിച്ച 'വീക്ക് ബൂത്ത് കമ്മിറ്റി'യുടെ യോഗം ചേർന്ന് ബിജെപി. 2024ലെ പൊതുതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ശക്തിപ്പെടുത്തുകയാണ് സമിതിയുടെ ലക്ഷ്യം. ...

2024ൽ കോൺഗ്രസ് 300 സീറ്റ് തികയ്‌ക്കാൻ സാദ്ധ്യതയില്ല; ബിജെപിയുടെ തുടർഭരണസാദ്ധ്യതയിലേക്ക് വിരൽചൂണ്ടി ഗുലാം നബി ആസാദ്

ന്യൂഡൽഹി: 2024ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടി 300 സീറ്റുകൾ നേടാനുള്ള സാധ്യത താൻ കാണുന്നില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയുമായ ഗുലാം ...