ആനന്ദ തേരിൽ; മധുരം പങ്കിട്ട് സുരേഷ് ​ഗോപിയുടെ വിജയാഘോഷം; മാദ്ധ്യമ പ്രവർത്തകർ‌ക്ക് പായസവും ലഡുവും വിതരണം ചെയ്ത് രാധിക
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആനന്ദ തേരിൽ; മധുരം പങ്കിട്ട് സുരേഷ് ​ഗോപിയുടെ വിജയാഘോഷം; മാദ്ധ്യമ പ്രവർത്തകർ‌ക്ക് പായസവും ലഡുവും വിതരണം ചെയ്ത് രാധിക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 4, 2024, 01:11 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: മധുരം പങ്കുവച്ച് സുരേഷ് ​ഗോപിയുടെ വിജയാഘോഷം. ഭാര്യ രാധികയാണ് അദ്ദേഹ​ത്തിന് മധുരം നൽകിയത്. കുടുംബത്തിനുമൊപ്പം ശാസ്തമം​ഗലത്തെ വസതിയിലാണ് അദ്ദേഹം ഫലമറിഞ്ഞത്. വസതിയിൽ തടിച്ചുകൂടിയവർക്കും മാദ്ധ്യമ പ്രവർത്തകർക്കും ലഡുവും പായസവും നൽകിയാണ് കുടുംബം സന്തോഷം പങ്കിട്ടത്.

നടൻ കൃഷ്ണകുമാർ ജിയും ഭാര്യയും നേരിട്ടെത്തി അദ്ദേ​ഹത്തിന് അഭിനന്ദനം അറിയിച്ചു. ബിജെപിയുടെ വലിയ വിജയമാണ് സുരേഷ് ​ഗോപിയെന്ന് അദ്ദേഹം പറഞ്ഞു. പാർ‍‌ട്ടി ഓഫീസിൽ വിജയാഘോഷങ്ങൾ ആരംഭിച്ച് കഴിഞ്ഞു.

69,183 വോട്ടുകൾക്ക് മുന്നിലാണ് സുരേഷ് ​ഗോപി തൃശൂരിൽ തേരോട്ടം നടത്തുന്നത്. എൽഡിഎഫിന്റെ സുനിൽ കുമാർ 2,98.052 വോട്ടുകളുമായി രണ്ടാം സ്ഥാനത്തുണ്ട്. വിജയം സുനിശ്ചിതമെന്ന് അവകാശപ്പെട്ട് വടകരയിൽ നിന്ന് തൃശൂരിലേക്ക് ചുവടുമാറിയ കോൺ​ഗ്രസിന്റെ സ്ഥാനാർത്ഥി കെ. മുരളീധരൻ വൻ തിരിച്ചടിയാണ് മണ്ഡലത്തിൽ നേരിടുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോ​ഗിക വെബ്സൈറ്റിലെ കണക്കുകൾ പ്രകാരം 2,88,381 വോട്ടുകൾ മാത്രമാണ് ഇതുവരെ അദ്ദേഹത്തിന് നേടാൻ കഴിഞ്ഞിട്ടുള്ളൂ.

 

Tags: Suresh Gopigeneral election2024 NATIONAL ELECTION
ShareTweetSendShare

More News from this section

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

ഇലക്ട്രിക് ഓട്ടോയിലിരുന്ന് കളിക്കുന്നതിനിടെ സ്റ്റാർട്ടായി; ഓട്ടോയും മൂന്ന് വയസ്സുകാരിയും കിണറ്റിൽ വീണു

താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം; മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് രാവിലെ 6 മുതല്‍ രാത്രി 8 വരെ കര്‍ശന നിരോധനം

മഴ കനക്കും; സംസ്ഥാനത്ത് നാളെ മുതല്‍ കാലവര്‍ഷം എത്തിയേക്കുമെന്ന് പ്രവചനം; ഇന്ന് മൂന്ന് ജില്ലകളിലും നാളെ ഏഴ് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട്

കൂട്ടിയിട്ട് കത്തിച്ചാൽ ഇങ്ങനെയിരിക്കും; കോടികൾ വിലവരുന്ന കഞ്ചാവും എംഡിഎംഎയും തൃശൂർ സിറ്റി പൊലീസ് തീയിട്ട് നശിപ്പിച്ചു

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies