പാകിസ്താനുമായി ബന്ധം സ്ഥാപിക്കാൻ തയ്യാർ; പക്ഷേ നിബന്ധനകളുണ്ട്; പാകിസ്താനോടുളള ഇന്ത്യയുടെ സമീപനം വ്യക്തമാക്കി എംഎം നരവനെ
ന്യൂഡൽഹി: ഇന്ത്യയും പാകിസ്താനുമായുളള ബന്ധത്തിൽ ഇന്ത്യയുടെ സമീപനം വ്യക്തമാക്കി സ്ഥാനമൊഴിഞ്ഞ കരസേനാ മേധാവി ജനറൽ എംഎം നരവനെ. പാകിസ്താനുമായി നല്ല ബന്ധം സ്ഥാപിക്കാൻ ഇന്ത്യ തയ്യാറാണെന്നും എന്നാൽ ...


