അതിര്‍ത്തിയിലെ സ്ഥിതി അതീവ ഗുരുതരം; ഇന്ത്യന്‍ സൈന്യം ഏതു സാഹചര്യവും നേരിടാന്‍ ഒരുങ്ങിക്കഴിഞ്ഞു: നരവാനേ
ലേ: അതിര്‍ത്തിയില്‍ ചൈന ഉണ്ടാക്കിയിരിക്കുന്നത് സാഹചര്യം അതീവ ഗുരുതരമെന്ന മുന്നറിയിപ്പുമായി കരസേന മേധാവി. ഇന്നലെ മുതല്‍ ലഡാക്കിലെ ലേ മേഖലയില്‍ സന്ദര്‍ശനം നടത്തിയ ശേഷമാണ് ജനറല്‍ എം.എം.നരവാനേ ...


