കിഴക്കന്‍ ലഡാക്കില്‍ കരസേനാ മേധാവിയുടെ സന്ദര്‍ശനം ആരംഭിച്ചു
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

കിഴക്കന്‍ ലഡാക്കില്‍ കരസേനാ മേധാവിയുടെ സന്ദര്‍ശനം ആരംഭിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 24, 2020, 11:40 am IST
Facebook
Twitter
WhatsAppTelegram

ലഡാക്: ഇന്ത്യന്‍ കരസേനാ മേധാവി ജനറല്‍ എം.എം.നരവാനേയുടെ സന്ദര്‍ശനത്തിന്റെ രണ്ടാം ദിനത്തിലെ പരിപാടികള്‍ ആരംഭിച്ചു. കിഴക്കന്‍ ലഡാക് മേഖലയിലാണ് ഇന്ന് രാവിലെ മുതല്‍ ജനറല്‍ നരവാനേ സൈനികരെ സന്ദര്‍ശിച്ച് സുരക്ഷാ സംവിധാനങ്ങള്‍ വിലയിരുത്തുന്നത്. ഇന്നലെ ലഡാക്കില്‍ പരിക്കേറ്റ സൈനികരെ നരവാനേ സന്ദര്‍ശിച്ചിരുന്നു. സേനാ മേധാവിയുടെ ലഡാക്കിലെ രണ്ടാം ദിനമാണിന്ന്. സന്ദര്‍ശനത്തില്‍ ചൈനയുടെ സേനാ മേധാവികളുമായി നടന്ന ചര്‍ച്ചകളുടെ തുടര്‍പ്രവര്‍ത്തനവും ജനറല്‍ നരവാനേ വില യിരുത്തുമെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

‘രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ലഡാക്കിലെത്തിയ ജനറല്‍ നരവാനേ ഇന്ന് കിഴക്കന്‍ ലഡാക്കിലാണ് ഔദ്യോഗിക സന്ദര്‍ശനം നടത്തുന്നത്. അതാത് പ്രദേശത്തെ സൈനിക വിഭാഗ ങ്ങളുമായി നേരിട്ട് അദ്ദേഹം കൂടിക്കാഴ്ച നടത്തും. നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന നിര്‍ മ്മാണ പ്രവര്‍ത്തനങ്ങളും അദ്ദേഹം വിലയിരുത്തും’ കരസേനാ വൃത്തങ്ങള്‍ ട്വിറ്ററിലൂടെ അറി യിച്ചു.

ലഡാക്കിലെത്തിയ ജനറല്‍ നരവാനേ ബി.ജെ.പി ലഡാക് ലോകസഭാംഗമായ ജാംയാഗ് സെറിംഗ് നാംഗ്യാലുമായും കൂടിക്കാഴ്ച നടത്തി. കരസേനയുടെ വടക്കന്‍ മേഖല -ലേ വിഭാഗ ങ്ങളുടെ കമാന്ററും ജനറല്‍ നരവാനേക്കൊപ്പം സന്നിഹിതനായിരുന്നു.

Tags: Indian Armygeneral narawane
Share
Tweet
SendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies