എന്താണ് അഗസ്റ്റാ വെസ്റ്റ്ലാന്‍ഡ് വിവിഐപി ഹെലികോപ്റ്റർ അഴിമതി? അതിൽ സോണിയയും കോൺഗ്രസ് പാർട്ടിയും എങ്ങിനെ ഉൾപ്പെട്ടിരിക്കുന്നു?
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇറ്റലി സന്ദർശനത്തെ തുടർന്ന് അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് വിവിഐപി ഹെലികോപ്റ്റർ അഴിമതി വീണ്ടും വാർത്തകളിൽ നിറയുകയാണ്. പ്രതിരോധ സാമഗ്രി നിർമ്മാണ രംഗത്തെ ഇറ്റാലിയൻ ഭീമനായ ഫിൻമെക്കാനിക്ക ...