'സെൽഫി മാത്രമല്ല ഫോൺ കെയ്‌സും വൈറലാ'..; ഇറ്റാലിയൻ പ്രധാനമന്ത്രിയുടെ ഫോൺ കെയ്‌സിന്റെ പ്രത്യേകത ഇതാണ്..!
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘സെൽഫി മാത്രമല്ല ഫോൺ കെയ്‌സും വൈറലാ’..; ഇറ്റാലിയൻ പ്രധാനമന്ത്രിയുടെ ഫോൺ കെയ്‌സിന്റെ പ്രത്യേകത ഇതാണ്..!

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 5, 2023, 12:07 pm IST
Facebook
Twitter
WhatsAppTelegram

ദുബായിൽ നടക്കുന്ന COP28-ൽ വൈറലായ ഒരു സെൽഫിയുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയോടൊപ്പമുള്ള ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ സെൽഫിയാണത്. എന്നാൽ ഇവരുടെ സെൽഫിയെക്കാൾ സമൂഹമാദ്ധ്യമങ്ങളിൽ സെൻസേഷനായ മറ്റൊരു കാര്യമുണ്ട്. ഇറ്റാലിയൻ പ്രധാനമന്ത്രിയുടെ ഫോൺ കെയ്‌സ്! ഇതാണിപ്പോൾ ആളുകളുടെ ശ്രദ്ധയാകർഷിക്കുന്നത്.

ഒരു ഫോൺ കെയ്‌സിൽ എന്തിരിക്കുന്നു എന്നാവും നിങ്ങൾ ഇപ്പോൾ ആലോചിക്കുന്നത്. എന്നാൽ അങ്ങനെ ചിന്തിക്കാൻ വരട്ടെ. ഈ ഫോൺകെയ്‌സിന് ഒരു പ്രത്യേകതയുണ്ട്. ഉത്കണ്ഠ അനുഭവിക്കുന്നവരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കാനും ആത്മാഭിമാനം ഉയർത്താനും ഉപകരിക്കുന്ന സന്ദേശങ്ങൾ അടങ്ങിയിരിക്കുന്ന ഒരു ഫോൺ കെയ്‌സാണ് ഇറ്റാലിയൻ പ്രധാനമന്ത്രിയുടെ കയ്യിലുള്ളത്.

‘ എന്റെ ഉത്കണ്ഠയല്ല എന്നെ നിർവചിക്കുന്നത്’, എന്ന തരത്തിലുള്ള നിരവധി സന്ദേശങ്ങളാണ് ജോർജിയയുടെ ഫോൺ കെയ്‌സിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മാനസികോന്മേഷം വർദ്ധിപ്പിക്കുന്ന ഇത്തരം സന്ദേശങ്ങൾ അടങ്ങിയ ഫോൺ കെയ്‌സ് ഇറ്റാലിയൻ പ്രധാനമന്ത്രിയുടെ 7 വയസുള്ള മകൾ പ്രധാനമന്ത്രിക്ക് സമ്മാനിക്കുകയും ചെയ്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയോടൊപ്പമുള്ള ഇറ്റാലിയൻ പ്രധാനമന്ത്രിയുടെ സെൽഫി നിമിഷനേരം കൊണ്ടാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായത്. ഇൻസ്റ്റഗ്രാമിൽ 1.33 മില്യൺ ലൈക്ക്‌സും ചിത്രത്തിന് ലഭിച്ചിരുന്നു.

Tags: Selfiephonepm modiGeorgia Meloni
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

Latest News

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies