ഇന്ത്യ- ഇറ്റലി ബന്ധം കൂടുതൽ ശക്തമാകും; മൂന്നാം തവണയും തെരഞ്ഞെടുപ്പിൽ വിജയിച്ച പ്രധാനസേവകന് അഭിനന്ദനങ്ങൾ അറിയിച്ച് ഇറ്റാലിയൻ പ്രധാനമന്ത്രി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യ- ഇറ്റലി ബന്ധം കൂടുതൽ ശക്തമാകും; മൂന്നാം തവണയും തെരഞ്ഞെടുപ്പിൽ വിജയിച്ച പ്രധാനസേവകന് അഭിനന്ദനങ്ങൾ അറിയിച്ച് ഇറ്റാലിയൻ പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 5, 2024, 06:50 am IST
Facebook
Twitter
WhatsAppTelegram

റോം: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തുടർച്ചയായ മൂന്നാം വിജയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അഭിനന്ദനങ്ങൾ അറിയിച്ച് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി. ഇന്ത്യ-ഇറ്റലി ബന്ധം കൂടുതൽ ദൃഢമാക്കാൻ ഇനിയും ഒരുമിച്ച് പ്രവർത്തിക്കാൻ സാധിക്കുമെന്നും പ്രധാനമന്ത്രിയുടെ ഊഷ്മളമായ പ്രവർത്തനങ്ങൾക്ക് ആശംസകർ നേരുന്നുവെന്നും മെലോണി എക്‌സിൽ കുറിച്ചു.

” മൂന്നാം തവണയും തെരഞ്ഞെടുപ്പിൽ വിജയിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അഭിനന്ദനങ്ങൾ. വരും വർഷങ്ങളിലും പ്രധാനമന്ത്രിയുടെ മികച്ച പ്രവർത്തനങ്ങൾ തുടരാൻ സാധിക്കട്ടെ. ഈ വിജയം ഇന്ത്യ- ഇറ്റലി ബന്ധം കൂടുതൽ ശക്തപ്പെടുത്തും. വരും നാളുകളിൽ ഇരു രാജ്യങ്ങളും യോജിച്ച് പ്രവർത്തിക്കും. ജനസേവനമാണ് ഇരു രാജ്യങ്ങളുടെ ലക്ഷ്യം.”- പ്രധാനമന്ത്രി പറഞ്ഞു.

നേപ്പാൾ പ്രധാനമന്ത്രി പ്രഞ്ചന്ദ, ശ്രീലങ്കൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെ, മൗഷ്യൻ പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്നൗത്ത് എന്നിവരും പ്രധാനമന്ത്രിക്ക് ആശംസകളും അഭിനന്ദനങ്ങളും അറിയിച്ചിരുന്നു. പ്രധാനമന്ത്രിയുടെ നിസ്വാർത്ഥ സേവനത്തിന് ജനങ്ങൾ നൽകിയ സ്‌നേഹ സമ്മാനമാണ് തുടർച്ചയായ ഈ മൂന്നാം വിജയമെന്നാണ് ലോകനേതാക്കൾ പറയുന്നത്.

തെരഞ്ഞെടുപ്പിൽ 291 സീറ്റുകൾ നേടാൻ എൻഡിഎയ്‌ക്ക് സാധിച്ചു. 234 സീറ്റുകളാണ് ഇൻഡി സഖ്യത്തിന് നേടാൻ സാധിച്ചത്. 18 സീറ്റുകൾ മറ്റുള്ള പാർട്ടികൾക്കും നേടാൻ സാധിച്ചു. 1962ന് ശേഷം ചരിത്രത്തിലാദ്യമായാണ് രണ്ട് തവണ കാലാവധി പൂർത്തിയാക്കിയ ഒരു സർക്കാർ വീണ്ടും അധികാരത്തിൽ വരുന്നതെന്ന് പ്രധാനമന്ത്രി അറിയിച്ചു. ജനങ്ങൾ നൽകിയ സ്‌നേഹത്തിന്റെ വിജയമാണിതെന്നും സബ് കാ സാത്ത് സബ് കാ വികാസ് എന്നതിനായാണ് ഇനിയുള്ള തന്റെ പ്രവർത്തനങ്ങളെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.

Tags: pm modiGeorgia Meloni
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies