German Chancellor - Janam TV
Friday, November 7 2025

German Chancellor

വിദഗ്ധരായ ഇന്ത്യൻ പ്രൊഫഷണലുകൾക്ക് പറക്കാം; വിസകളുടെ എണ്ണം വർദ്ധിപ്പിക്കാൻ ജർമനി; തീരുമാനം മോദി- ഒലാഫ് കൂടിക്കാഴ്ചയിൽ

ന്യൂഡൽഹി: ഇന്ത്യൻ പ്രൊഫഷണലുകൾക്ക് പ്രതിവർഷം അനുവദിക്കുന്ന വിസയുടെ എണ്ണം ജർമനി വർദ്ധിപ്പിക്കാൻ തീരുമാനിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി. വിസയുടെ എണ്ണം 20,000 ൽ നിന്നും 90,000 ആയി ഉയർത്താൻ ...

ലക്ഷ്യം ആഗോള സമാധാനം; റഷ്യ-യുക്രെയ്ൻ പ്രതിസന്ധിയിൽ നിന്ന് കരകയറാൻ എന്ത് പ്രക്രിയയ്‌ക്കും ഇന്ത്യ തയ്യാർ; പ്രധാനമന്ത്രി

ന്യൂഡൽഹി: ലോകത്തെയാകെ ആശങ്കയുടെ മുൾമുനയിൽ നിർത്തി റഷ്യ-യുക്രെയ്ൻ യുദ്ധം ഒരു വർഷം പിന്നിടുകയാണ്. ഒന്നാം വാർഷികത്തിൽ അവശേഷിപ്പിക്കുന്നത് ജീവനഷ്ടമടക്കം മഹാനാശം മാത്രമാണ്. സംഘർഷാവസ്ഥ പരിഹരിക്കുന്നതിനായി വിവിധ ലോകരാജ്യങ്ങളാണ് ...

German Olaf Scholz and pm

രണ്ട് ദിവസത്തെ സന്ദർശനത്തിനായി ജർമ്മൻ ചാൻസലർ ഒലാഫ്ഷോൾസ് ഇന്ത്യയിലെത്തി : പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടു

  രണ്ട് ദിവസത്തെ സന്ദർശനത്തിനായി ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസ് ഇന്ത്യയിലെത്തി. 2021 ഡിസംബറിൽ ജർമ്മൻ ചാൻസലറായി ഷോൾസ് സ്ഥാനമേറ്റതിന് ശേഷമുള്ള ആദ്യ ഇന്ത്യൻ സന്ദർശനമാണിത്. സന്ദർശനത്തിൽ ...

യൂറോപ്പിൽ നടക്കുന്ന സംഘർഷങ്ങളിൽ മധ്യസ്ഥത വഹിക്കുന്ന ഇന്ത്യയുടെ പങ്ക് വിലമതിക്കാനാകത്തത്; ആഗോള വിഷയങ്ങളിൽ ചർച്ചയ്‌ക്കൊരുങ്ങി ജർമൻ ചാൻസലർ ഒലാഫ് ഷോൾസ്

ന്യൂഡൽഹി: ദ്വിദിന സന്ദർശനത്തിനൊരുങ്ങി ജർമൻ ചാൻസലർ ഒലാഫ് ഷോൾസ്. ഫെബ്രുവരി 25-നാകും അദ്ദേഹം ഇന്ത്യയിലെത്തുക. തുടർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. കാലാവസ്ഥ വ്യതിയാനം, അഫ്ഗാനിസ്ഥാൻ, റഷ്യ-യുക്രെയ്ൻ ...