രണ്ട് ദിവസത്തെ സന്ദർശനത്തിനായി ജർമ്മൻ ചാൻസലർ ഒലാഫ്ഷോൾസ് ഇന്ത്യയിലെത്തി : പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടു
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

രണ്ട് ദിവസത്തെ സന്ദർശനത്തിനായി ജർമ്മൻ ചാൻസലർ ഒലാഫ്ഷോൾസ് ഇന്ത്യയിലെത്തി : പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 25, 2023, 02:45 pm IST
German Olaf Scholz and pm

German Olaf Scholz and pm

Facebook
Twitter
WhatsAppTelegram

 

രണ്ട് ദിവസത്തെ സന്ദർശനത്തിനായി ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസ് ഇന്ത്യയിലെത്തി. 2021 ഡിസംബറിൽ ജർമ്മൻ ചാൻസലറായി ഷോൾസ് സ്ഥാനമേറ്റതിന് ശേഷമുള്ള ആദ്യ ഇന്ത്യൻ സന്ദർശനമാണിത്. സന്ദർശനത്തിൽ ഉഭയകക്ഷി, പ്രാദേശിക, ആഗോളവിഷയങ്ങളുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒലാഫും ചർച്ച നടത്തും. യുക്രെെൻ സംഘർഷം, ഇന്തോ-പസഫിക് മേഖലയിലെ സാഹചര്യങ്ങൾ, ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള വഴികൾ എന്നിവയെക്കുറിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഷോൾസ് ചർച്ച നടത്തും.

മോദി-ഷോൾസ് ചർച്ചയിൽ റഷ്യ-യുക്രെെൻ സംഘർഷത്തിന്റെ അനന്തരഫലങ്ങൾ പ്രധാനമായി ചർച്ചചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചർച്ചകളിൽ വ്യാപാരം, പ്രതിരോധം, ശുദ്ധ ഊർജം, കാലാവസ്ഥാ വ്യതിയാനം, പുതിയ സാങ്കേതിക വിദ്യകൾ തുടങ്ങിയ മേഖലകളിലെ സഹകരിക്കുന്നതിലും, വിപുലീകരിക്കുന്നതിലും പ്രാധാന്യം നൽകുമെന്നാണ് സൂചന. കഴിഞ്ഞ കുറച്ച് വർഷങ്ങളായി സംഘർഷം വരുന്ന ഇന്തോ-പസഫിക്കിലെ മൊത്തത്തിലുള്ള സ്ഥിതിഗതികൾ ഇരുവരും പരിശോധിക്കുമെന്നാണ് കരുതുന്നത്.

കഴിഞ്ഞ വർഷം നവംബർ 16ന് ജി20 ഉച്ചകോടിക്കിടെ ഇന്തോനേഷ്യൻ റിസോർട്ട് നഗരമായ ബാലിയിൽ മോദിയും ഷോൾസും ഉഭയകക്ഷി ചർച്ചകൾ നടത്തിയിരുന്നു. ആറാമത് ഇന്ത്യ-ജർമ്മനി ഗവണ്‍മെന്റുകള്‍ തമ്മിലുള്ള കൂടിയാലോചനകൾക്കായി കഴിഞ്ഞ വർഷം മെയ് രണ്ടിന് മോദി ബെർലിൻ സന്ദർശിച്ച സമയത്താണ് ഇരു നേതാക്കളും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ച നടന്നത്.

ജി 7 ഗ്രൂപ്പിന്റെ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി തെക്കൻ ജർമ്മനിയിലെ മോദിയുടെ സന്ദർശനത്തെ തുടർന്നായിരുന്നു അത്. ജർമ്മൻ പ്രസിഡന്റിന്റെ കീഴിലുള്ള ജി 7 ഉച്ചകോടിയിലേക്ക് ഷോൾസ് മോദിയെ ക്ഷണിച്ചു. ഇന്ത്യയും ജർമ്മനിയും തമ്മിലുള്ള ബന്ധം കഴിഞ്ഞ കുറച്ച് വർഷങ്ങളായി സുപ്രധാന മേഖലകളിൽ ഉയർച്ചയിലാണ്. ഷോൾസ് നാളെ രാവിലെ ബെംഗളൂരുവിലും അദ്ദേഹം സന്ദർശനം നടത്തും. തുടർന്ന് വൈകുന്നേരം 5:30 ന് നിന്ന് തിരിക്കും.

Tags: Narendra ModiGerman Chancellor
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

Latest News

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies