German - Janam TV
Friday, November 7 2025

German

കടൽ കടന്ന പ്രണയ​ഗാഥ! കേരളത്തിന്റെ മരുമകനായി മാക്സ്; ആഴിമലയിൽ മഹാദേവനെ സാക്ഷിയാക്കി നികിതയെ സ്വന്തമാക്കി ജർമൻ സ്വദേശി 

തിരുവനന്തപുരം: കടൽ കടന്നെത്തി മലയാളി പെണ്ണിനെ സ്വന്തമാക്കി ജർമൻ സ്വദേശി. ചിങ്ങ മാസത്തിലെ ചോതി നക്ഷത്രത്തിലെ ശുഭമുഹൂർത്തത്തിൽ ആഴിമല ശിവക്ഷേത്രത്തിൽ വച്ച് ഇരുവരും പുതുജീവിതത്തിലേക്ക് പ്രവേശിച്ചു. ജർമൻ ...

ഇനി ആരാധകനായി തുടരും! ജർമൻ നായകൻ ഇൽകായ് ​ഗുണ്ടോ​ഗൻ വിരമിച്ചു

ജർമൻ ഫുട്ബോൾ ടീം നായകൻ ഇൽകായ് ​ഗുണ്ടോ​ഗൻ രാജ്യാന്തര കരിയറിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ഇനി ദേശീയ ടീമിന്റെ ആരാധകനായി തുടരുമെന്ന് 33-കാരൻ സോഷ്യൽ മീഡിയയിൽ കുറിച്ചു. ...

ഒരു വീട്ടിൽ മൂന്ന് കഞ്ചാവ് ചെടികൾ വരെ വളർത്താം; കഞ്ചാവ് കൈവശം വെയ്‌ക്കാൻ അനുമതി; പുതിയ തീരുമാനവുമായി ജർമ്മനി

ബെർലിൻ: ജർമ്മനിയിൽ കഞ്ചാവ് കൈവശം വെക്കുന്നതും കൃഷി ചെയ്യുന്നതും നിയമവിധേയമാക്കുന്നതിനുള്ള വോ‌ട്ട് രേഖപ്പെടുത്തി പാർലമെന്റ്. രാജ്യത്തെ പ്രതിപക്ഷവും മെഡിക്കൽ അസോസിയേഷനും കഞ്ചാവ് കൈവശം വക്കുന്നതിനെ എതിർത്തിരിക്കുകയാണ്. ഇതിനെ ...

ജർമ്മനിയിലേക്ക് ഇനി ഈസിയായി പറക്കാം; ചുരുങ്ങിയ സമയത്തിനുള്ളിൽ വിസ അനുവദിക്കും; സേവനങ്ങൾ മെച്ചപ്പെടുത്തുമെന്ന് ഫിലിപ്പ് അക്കർമാൻ

ന്യൂഡൽഹി: ഇന്ത്യൻ പൗരന്മാർക്ക് ജർമ്മനി നൽകുന്ന വിസ സേവനങ്ങൾ മെച്ചപ്പെടുത്തുമെന്ന് ഇന്ത്യയിലെ ജർമ്മൻ അംബാസിഡർ ഫിലിപ്പ് അക്കർമാൻ. ഇന്ത്യൻ പൗരന്മാർക്ക് വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ വിസ അനുവദിക്കാൻ ...

വളർത്തുനായ വളഞ്ഞിട്ട് ആക്രമിച്ചു, കാലിലെ മാംസം കടിച്ചുപറിച്ചു; 10 വയസുകാരിക്ക് ദേഹമാസകലം 45 തുന്നലുകൾ

മനസ് മരവിക്കുന്ന ഒരു വാർത്തയാണ് മുംബൈയിലെ അന്ധേരിയിൽ നിന്ന് പുറത്തുവരുന്നത്. വളർത്തുനായയുടെ ആക്രമണത്തിൽ ​ഗുരുതര പരിക്കേറ്റ 10 വയസുകാരിയെ ശസ്ത്രക്രിയക്ക് വിധേയാക്കി. 45 തുന്നലുകളാണ് ശരീരമാസകലം ഇടേണ്ടിവന്നു. ...

ജർമ്മൻ സൂപ്പർതാരം മെസ്യൂട്ട് ഓസിൽ ഫുട്‌ബോളിൽ നിന്ന് വിരമിച്ചു; പ്രഖ്യാപനം സമൂഹമാദ്ധ്യമത്തിലൂടെ

ജർമ്മനിയുടെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായി നിന്ന് മികച്ച പ്രകടനം കാഴ്ചവെച്ച മെസ്യൂട്ട് ഓസിൽ ഫുട്‌ബോളിൽ നിന്ന് വിരമിച്ചു.സമൂഹമാദ്ധ്യമത്തിലൂടെ ഓസിൽ തന്നെയാണ് വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. 2014-ൽ ...

ജൂതൻമാർക്കെതിരെ ജർമ്മനിയിൽ നാസികൾ അക്രമം നടത്തിയ ദിനം; ക്രിപ്‌സി ചിക്കനും ചീസും കഴിച്ച് ആഘോഷിക്കാൻ കെഎഫ്‌സിയുടെ പരസ്യം;വിവാദമായതോടെ മാപ്പ് പറഞ്ഞ് കമ്പനി

ബെർലിൻ: ജൂതൻമാർക്കെതിരെ ജർമ്മനിയിൽ നാസിപ്പട നടത്തിയ തീവെട്ടിക്കൊളളയുടെയും ആക്രമണത്തിന്റെയും സ്മരണദിനം ക്രിപ്‌സി ചിക്കനും ചീസും കഴിച്ച് ആഘോഷിക്കാൻ ആഹ്വാനം ചെയ്ത കെഎഫ്‌സി വിവാദത്തിൽ. ജർമ്മനിയിലാണ് കെഎഫ്‌സിയുടെ പരസ്യം ...