മരണം ഡിജിറ്റലായി രജിസ്റ്റർ ചെയ്യും! സ്ലിപ്പിന്റെ ഡിസൈൻ മാറ്റും; വോട്ടർ പട്ടിക മെച്ചപ്പെടുത്താൻ മൂന്ന് പരിഷ്കാരങ്ങൾ
ന്യൂഡൽഹി: വോട്ടർ പട്ടികയുടെ കൃത്യത മെച്ചപ്പെടുത്താനും വോട്ടെടുപ്പ് കൂടുതൽ സുഗമമാക്കാനുമുള്ള പുതിയ നടപടികൾ തിരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പിലാക്കുന്നു. മാർച്ച് മാസത്തിൽ നടന്ന സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ (CEOs) ...