GET SET BABY - Janam TV
Wednesday, July 16 2025

GET SET BABY

“ഉണ്ണി- നിഖില കോംബോ അതി​ഗംഭീരം; കണ്ണ് നനയിക്കുന്ന കുടുംബ ചിത്രം”: ​’ഗെറ്റ് സെറ്റ് ബേബി’യെ കുറിച്ച് പ്രേക്ഷകർ

ഉണ്ണി മുകുന്ദനും നിഖില വിമലും പ്രധാനവേഷത്തിലെത്തിയ ചിത്രം ​ഗെറ്റ് സെറ്റ് ബേബിക്ക് മികച്ച പ്രതികരണം. വിനയ് ​ഗോവിന്ദ് സംവിധാനം ചെയ്ത ചിത്രത്തെ ഇരുകയ്യുംനീട്ടി സ്വീകരിച്ചിരിക്കുകയാണ് പ്രേക്ഷകർ. ഉണ്ണി ...

നിറചിരിയോടെ കൈക്കുഞ്ഞുമായി ഉണ്ണിമുകുന്ദൻ; പിറന്നാൾ ദിനത്തിൽ ആരാധകർക്ക് കിടിലൻ സർപ്രൈസ്

മലയാളത്തിന്റെ സ്വന്തം മസിലളിയനായ ഉണ്ണിമുകുന്ദന്റെ പിറന്നാൾ ആഘോഷമാക്കുകയാണ് ആരാധകർ. ഇതിനിടെ ആരാധകർക്കായി കിടിലൻ സർപ്രൈസ് ഒരുക്കിയിരിക്കുകയാണ് ഗെറ്റ് സെറ്റ് ബേബിയുടെ അണിയറപ്രവർത്തകർ. സിനിമയുടെ പുത്തൻ പോസ്റ്റർ അണിയറപ്രവർത്തകർ ...

ഡോക്ടേഴ്സ് ഡേയിൽ സെൽഫിയുമായി ഉണ്ണിയും നിഖിലയും; വരുന്നു ‘ഗെറ്റ് സെറ്റ് ബേബി’

ഉണ്ണി മുകുന്ദനെ കേന്ദ്ര കഥാപാത്രമാക്കി വിനയ് ​ഗോവിന്ദൻ സംവിധാനം ചെയ്യുന്ന ​ഗെറ്റ് സെറ്റ് ബേബിയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഉണ്ണി മുകുന്ദനാണ് ഫെയ്സ്ബുക്കിലൂടെ ഫസ്റ്റ്ലുക്ക് പങ്കുവച്ചത്. നിഖില ...

​ഗെറ്റ് സെറ്റ് ബേബി; ഫസ്റ്റ്ലുക്ക് നാളെയെത്തുമെന്ന് ഉണ്ണി മുകുന്ദൻ

ഉണ്ണി മുകുന്ദൻ പ്രധാന വേഷത്തിലെത്തുന്ന ചിത്രം ​ഗെറ്റ് സെറ്റ് ബേബിയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ നാളെ പുറത്തിറങ്ങും. ഫെയ്സ്ബുക്കിലൂടെ ഉണ്ണി മുകുന്ദനാണ് ഇക്കാര്യം അറിയിച്ചത്. നാളെ രാവിലെ 11.11 ...

പാക്ക് അപ്പ്! ഉണ്ണി മുകുന്ദൻ ചിത്രം ഗെറ്റ് സെറ്റ് ബേബിയുടെ ചിത്രീകരണം പൂർത്തിയായി

ഉണ്ണി മുകുന്ദൻ പ്രധാനവേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രം ​ഗെറ്റ് സെറ്റ് ബേബിയുടെ ചിത്രീകരണം പൂർത്തിയായി. ഉണ്ണി മുകുന്ദൻ തന്നെയാണ് ഇക്കാര്യം സമൂഹമാദ്ധ്യമങ്ങളിലൂടെ അറിയിച്ചത്. യുട്യൂബിൽ ചിത്രീകരണം പൂർത്തീകരിച്ചതിന്റെ ...

ഗെറ്റ് സെറ്റ് ബേബി; രസകരമായ വീഡിയോ പങ്കുവച്ച് ഉണ്ണി മുകുന്ദൻ

മലയാളികളുടെ പ്രിയതാരം ഉണ്ണി മുകുന്ദൻ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ഗെറ്റ് സെറ്റ് ബേബി. ഒരു പുരുഷ ഗൈനക്കോളജിസ്റ്റിന്റെ വേഷത്തിലാണ് ഉണ്ണി ചിത്രത്തിൽ എത്തുന്നത്. കഴിഞ്ഞ ദിവസമാണ് ...

ഗെറ്റ് സെറ്റ് ബേബി തുടങ്ങി; പുതിയ ചിത്രങ്ങളുടെ വിശേഷങ്ങൾ പങ്കുവച്ച് പ്രിയ താരം ഉണ്ണി മുകുന്ദൻ

തന്റെ പുതിയ ചിത്രങ്ങളുടെ വിശേഷങ്ങളുമായി മലയാളികളുടെ പ്രിയനടൻ ഉണ്ണി മുകുന്ദൻ. താൻ നായകനാകുന്ന ജയ് ഗണേഷ്, ഗെറ്റ് സെറ്റ് ബേബി തുടങ്ങിയ ചിത്രങ്ങളുടെ പുതിയ വിശേഷങ്ങളാണ് താരം ...

ഗെറ്റ് സെറ്റ് ബേബി; പൂജ ചോറ്റാനിക്കര ക്ഷേത്രത്തിൽ നടന്നു; വീഡിയോ കാണാം

മലയാളികളുടെ പ്രിയതാരം ഉണ്ണി മുകുന്ദൻ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമായ ഗെറ്റ് -സെറ്റ് ബേബിയുടെ പൂജ ചോറ്റാനിക്കര ക്ഷേത്രത്തിൽ നടന്നു. ഇന്ന് രാവിലെ നടന്ന ചടങ്ങിൽ തിരക്കഥാകൃത്ത് ...

ഗെറ്റ് സെറ്റ് ബേബി ; ഗൈനക്കോളജിസ്റ്റായി ഉണ്ണി മുകുന്ദൻ; ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തുവിട്ടു

ഉണ്ണി മുകുന്ദൻ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ഗെറ്റ് സെറ്റ് ബേബി. ഇപ്പോഴാതാ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ്. സമൂഹമാദ്ധ്യമങ്ങളിലൂടെ ഉണ്ണി മുകുന്ദൻ തന്നെയാണ് പോസ്റ്റർ പങ്കുവെച്ചത്. ...