ഘസ്‌വ-ഇ-ഹിന്ദ് കേസ്; ബിഹാറിലെ മൂന്ന് കേന്ദ്രങ്ങളിൽ എൻഐഎ റെയ്ഡ്
ന്യൂഡൽഹി: ഘസ്‌വ-ഇ-ഹിന്ദ് കേസുമായി ബന്ധപ്പെട്ട് ബിഹാറിലെ മൂന്നിടങ്ങളിൽ പരിശോധന നടത്തി ദേശീയ അന്വേഷണ ഏജൻസി. ബിഹാറിലെ പട്‌ന ജില്ലയിലെ മൂന്ന് കേന്ദ്രങ്ങളിലാണ് എൻഐഎ റെയ്ഡ് നടത്തിയത്. കേസുമായി ...


