ഇത് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കീഴിലുള്ള ഇന്ത്യയാണ്; ശരിഅത്ത് അനുസരിച്ചല്ല, ഭരണഘടന അനുസരിച്ചാണ് ഇവിടെ കാര്യങ്ങൾ നടക്കുന്നതെന്ന് യോഗി ആദിത്യനാഥ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇത് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കീഴിലുള്ള ഇന്ത്യയാണ്; ശരിഅത്ത് അനുസരിച്ചല്ല, ഭരണഘടന അനുസരിച്ചാണ് ഇവിടെ കാര്യങ്ങൾ നടക്കുന്നതെന്ന് യോഗി ആദിത്യനാഥ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 14, 2022, 09:46 am IST
FacebookTwitterWhatsAppTelegram

ലക്‌നൗ: മതഭ്രാന്തൻമാരുടെ ഗസ്വ-ഇ-ഹിന്ദ് എന്ന സ്വപ്നം പൂർത്തീകരിക്കപ്പെടാൻ പോകുന്നില്ലെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കീഴിലുള്ള പുതിയ ഇന്ത്യയാണിത്. ഈ രാജ്യത്ത് ഭരണഘടന അനുസരിച്ച് മാത്രമായിരിക്കും ഭരണം നടക്കുന്നത്. അല്ലാതെ ശരിഅത്ത് അനുസരിച്ചല്ല. ഇവിടെ രാഷ്‌ട്രീയപ്രീണനങ്ങൾക്ക് സ്ഥാനമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

‘താലിബാനി ചിന്താഗതിയുമായി ഗസ്വ-ഇ-ഹിന്ദ് എന്ന സ്വപ്നം കാണുന്ന മതഭ്രാന്തൻമാർ ഒരു കാര്യം മനസ്സിലാക്കണം. ഇന്ത്യയിലെ ഭരണം ശരിഅത്ത് അനുസരിച്ചല്ല, ഇവിടുത്തെ ഭരണഘടന അനുസരിച്ചാണ്. ഇത് പുതിയ ഇന്ത്യയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഈ രാജ്യത്ത് വികസനം മാത്രമേ ഉണ്ടാവുകയുള്ളു. അത് എല്ലാവർക്കും വേണ്ടിയായിരിക്കും. ഇവിടെ പ്രീണന രാഷ്‌ട്രീയം ഉണ്ടാകാൻ പോകുന്നില്ലെന്നും’ യോഗി ആദിത്യനാഥ് പറഞ്ഞു.

കർണാടകയിലെ ഹിജാബ് വിഷയത്തിലും അദ്ദേഹം തന്റെ അഭിപ്രായം വ്യക്തമാക്കി. ‘ ഇന്ത്യൻ ഭരണഘടന അനുസരിച്ചാണ് രാജ്യം ഭരിക്കപ്പെടേണ്ടത്. വ്യക്തിപരമായ ഇഷ്ടങ്ങൾ ഒരിക്കലും മറ്റൊരാളുടെ മേൽ അടിച്ചേൽപ്പിക്കരുത്. യുപിയിലെ ജനങ്ങളോട് കാവി വസ്ത്രം ധരിക്കണെന്ന് ഞാൻ ആവശ്യപ്പെടുന്നുണ്ടോ? ഇല്ലല്ലോ. ഓരോരുത്തരും എന്ത് ധരിക്കണം എന്നത് അവരുടെ ഇഷ്ടമാണ്. പക്ഷേ സ്‌കൂളുകളിൽ ഡ്രസ്‌കോഡ് ഉണ്ട്. സ്‌കൂളുകളിലെ അച്ചടക്കത്തിന്റെ വിഷയമാണിതെന്നും’ അദ്ദേഹം പറഞ്ഞു.

Tags: hijab rowGhazwa-e-HindConstitution
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies