വെറും വയറ്റിൽ ഇഞ്ചി നീര് കുടിക്കുന്നവരോ? പണി കിട്ടാതിരിക്കാൻ ഇക്കാര്യങ്ങൾ അറിയണം..
അടുക്കളയിലെ ഭക്ഷ്യവസ്തുക്കളിൽ മുൻനിരയിലായിരിക്കും ഇഞ്ചിയുടെ സ്ഥാനം. കറികളിൽ ഉപയോഗിക്കുന്നതിന് പുറമെ ആയുർവേദ മരുന്നായും ഇഞ്ചിയെ ഉപയോഗിക്കുന്നവരുണ്ട്. ദഹനപ്രശ്ങ്ങളാണെങ്കിൽ ഇഞ്ചി ചായയും, ഇഞ്ചിനീരും ഉപ്പും കലർത്തി കുടിക്കുകയോ ചെയ്യാറുണ്ട്. ...



