വെറും വയറ്റിൽ ഇഞ്ചി നീര് കുടിക്കുന്നവരോ? പണി കിട്ടാതിരിക്കാൻ ഇക്കാര്യങ്ങൾ അറിയണം..
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

വെറും വയറ്റിൽ ഇഞ്ചി നീര് കുടിക്കുന്നവരോ? പണി കിട്ടാതിരിക്കാൻ ഇക്കാര്യങ്ങൾ അറിയണം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 15, 2024, 07:38 pm IST
FacebookTwitterWhatsAppTelegram

അടുക്കളയിലെ ഭക്ഷ്യവസ്തുക്കളിൽ മുൻനിരയിലായിരിക്കും ഇഞ്ചിയുടെ സ്ഥാനം. കറികളിൽ ഉപയോഗിക്കുന്നതിന് പുറമെ ആയുർവേദ മരുന്നായും ഇഞ്ചിയെ ഉപയോഗിക്കുന്നവരുണ്ട്. ദഹനപ്രശ്ങ്ങളാണെങ്കിൽ ഇഞ്ചി ചായയും, ഇഞ്ചിനീരും ഉപ്പും കലർത്തി കുടിക്കുകയോ ചെയ്യാറുണ്ട്. ഇനി പനിയാണ് വന്നതെങ്കിൽ ഇഞ്ചി നന്നായി ചതച്ചരച്ച് ചുക്കുകാപ്പി രൂപത്തിൽ കുടിക്കുന്നവരുമുണ്ട്. ധാരാളം പോഷകഘടകങ്ങൾ അടങ്ങിയ ഭക്ഷ്യവസ്തുവാണ് ഇഞ്ചിയെങ്കിലും വെറും വയറ്റിൽ ഇഞ്ചി കഴിക്കുന്നത് പാർശ്വഫലങ്ങൾക്ക് വഴിയൊരുക്കുന്നു. ഇക്കാര്യങ്ങൾ അറിഞ്ഞോളൂ..

ഇഞ്ചിച്ചായ വെറും വയറ്റിൽ കുടിച്ചാൽ

ഇഞ്ചിച്ചായ കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെങ്കിലും വെറും വയറ്റിൽ ധാരാളം കുടിക്കുന്നത് ആരോഗ്യത്തെ മോശമായി ബാധിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഇത് അൾസറിനും നെഞ്ചെരിച്ചിലിനും വഴിവയ്‌ക്കുന്നു. രക്തസമ്മർദ്ദം കുറയ്‌ക്കുന്നതിനും ഇത് കാരണമായേക്കാം.

വയറിളക്കത്തിന് കാരണമാകുന്നു

അമിതമായാൽ അമൃതും വിഷം എന്ന പോലെ അതിരാവിലെ ഇഞ്ചിച്ചായ കുടിക്കുന്നത് വയറിളക്കത്തിന് വഴിവയ്‌ക്കുന്നു. ഇഞ്ചിയിലുള്ള ചില ഘടങ്ങൾ എല്ലാ ആളുകൾക്കും യോജിച്ചെന്ന് വരില്ല. ഇത് വയറെരിച്ചിലിന് കാരണമാകുകയും വയറിളക്കത്തിലേക്ക് വഴിവയ്‌ക്കുകയും ചെയ്യുന്നു.

മുടികൊഴിച്ചിൽ

ഇഞ്ചിയിൽ ജിഞ്ചറോൾ എന്ന ഘടകം അടങ്ങിയിട്ടുണ്ട്. ഇത് മുടിവളർച്ചയെ തടയുകയും മുടികൊഴിച്ചിലിന് കാരണമാകുകയും ചെയ്യുന്നു. ആവശ്യഘട്ടങ്ങളിൽ മാത്രം ഇഞ്ചിച്ചായും ഇഞ്ചിയിട്ട മറ്റ് പാനീയങ്ങളും അതിരാവിലെ കുടിക്കുക. മറ്റ് ദിവസങ്ങളിൽ ഇത് ഒഴിവാക്കണമെന്നാണ് ആരോഗ്യവിദഗ്ധർ നിർദേശിക്കുന്നത്. ചിലരിൽ ഉറക്കമില്ലായ്മയും ഉണ്ടായേക്കാം.

Tags: Ginger teaSide effect
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies