മെലോഡി’ മൂഡ് ഓണ്‍! മെലോനിക്ക് ‘മെലഡി’ കൊടുത്ത് മോദി; ഇന്റര്‍നെറ്റില്‍ ചിരിപ്പൂരം പൊട്ടിച്ച് വീഡിയോ; വൈറല്‍
റോം: ആഗോള രാഷ്ട്രീയത്തിലും സോഷ്യല്‍ മീഡിയയിലും ഒരുപോലെ തരംഗമായ ഇന്ത്യ-ഇറ്റലി സൗഹൃദം വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇറ്റലിയിലെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറ്റാലിയന്‍ ...













