പെൺകുട്ടിയെ മൃഗീയമായി കൊലപ്പെടുത്തിയ ശേഷം മൃതദേഹം കടയ്ക്കുള്ളിൽ ഒളിപ്പിച്ചു വെച്ചത് 4 ദിവസം; ദുർഗന്ധം പുറത്ത് വരാതിരിക്കാൻ പെർഫ്യൂമും ചന്ദനത്തിരിയും; പ്രതി പിടിയിൽ- Girl killed and dead body hidden for 4 days
റായ്പൂർ: ഷെയർ മാർക്കറ്റിൽ നിക്ഷേപിച്ച പണത്തെ ചൊല്ലിയുള്ള തർക്കത്തിനിടെ പെൺകുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി മൃതദേഹം ഒളിപ്പിച്ചു വെച്ച പ്രതി പിടിയിൽ. കടയ്ക്കുള്ളിൽ ഒളിപ്പിച്ചു വെച്ച മൃതദേഹം ...



