3000 പേരിൽ നടത്തിയ സർവ്വേ 140 കോടി ജനങ്ങളുടെ അഭിപ്രായമാകുന്നതെങ്ങനെ? പാകിസ്താൻ ഇന്ത്യയേക്കാൾ മികച്ചതെന്ന് വിശ്വസിക്കാനാകുമോ? ആഗോള പട്ടിണി സൂചികയെ തള്ളി സ്മൃതി ഇറാനി
ന്യൂഡൽഹി: ആഗോള പട്ടിണി സൂചികയെ തള്ളി കേന്ദ്ര വനിതാശിശുക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനി. പ്രതിപക്ഷത്തിന്റെ വിമർശനങ്ങളുടെ മുനയൊടിക്കുന്നതായിരുന്നു മന്ത്രിയുടെ വാക്കുകൾ. 140 കോടി ജനങ്ങളിൽ നിന്ന് ...



