glowing skin - Janam TV
Friday, November 7 2025

glowing skin

കിലോയ്‌ക്ക് വില 3 ലക്ഷം! വാപൊളിക്കും മുൻപ് ഈ ആഡംബര സുഗന്ധ വ്യഞ്ജനത്തിന്റെ ഗുണങ്ങളറിയാം

ചർമ്മ സംരക്ഷണത്തിനായി സമയം ചിലവഴിക്കാത്ത സ്ത്രീകൾ വളരെ ചുരുക്കമാണ്. ഇതിനായി പലവിധ ആയുർവേദ, കെമിക്കൽ ഉത്പന്നങ്ങൾ വാങ്ങി ഉപയോഗിക്കുന്നവർ വാങ്ങാൻ മടിക്കുന്ന ഒന്നാണ് കുങ്കുമപ്പൂവ്. മറ്റൊന്നും കൊണ്ടല്ല ...

കഞ്ഞിവെള്ളം കൊണ്ടൊരു കൊറിയൻ ഫേഷ്യൽ; മുഖം തിളങ്ങും കണ്ണാടി പോലെ

തിളങ്ങുന്ന ചർമ്മ പലരുടെയും സ്വപ്‌നമായിരിക്കും. മേയ്ക്കപ്പ് ഇല്ലാതെ തന്നെ ചർമ്മം തിളങ്ങണമെന്നും അത് ദിവസം മുഴുവൻ നിലനിൽക്കണമെന്നും ആഗ്രഹിക്കുന്നവരാകും നമ്മളിൽ പലരും. ഇതിനായി നിരവധി മരുന്നുകളും ക്രീമുകളും ...

സുന്ദരമായ ചർമ്മം സ്വന്തമാക്കാൻ ഒഴിവാക്കാം ഈ ഭക്ഷണങ്ങൾ

ചില വ്യക്തികൾക്ക് സ്വാഭാവികമായി ലഭിക്കുന്ന ഒന്നാണ് തിളക്കമുള്ളതും പാടുകൾ ഇല്ലാത്തതും മൃദുലവുമായ ചർമ്മം . എന്നാൽ ഈ ഗുണങ്ങൾ ഉള്ള ചർമ്മം ചിലർക്ക് വെറും സ്വപ്നം മാത്രമാണ് ...

മഴക്കാലത്തെ ചർമ്മ സംരക്ഷണത്തിനായി ചില നുറുങ്ങു വിദ്യകൾ

വേനൽക്കാലത്താണ് നാം ഏറ്റവും കൂടുതൽ ചർമ്മ സംരക്ഷണത്തെ കുറിച്ച് ആകുലപ്പെടാറുള്ളത് . പൊടിയിൽ നിന്നും , വെയിലിൽ നിന്നും , അമിതമായുണ്ടാകുന്ന വിയർപ്പിൽ നിന്നും ചർമ്മത്തിന് ഉണ്ടാകുന്ന ...