സുന്ദരമായ ചർമ്മം സ്വന്തമാക്കാൻ ഒഴിവാക്കാം ഈ ഭക്ഷണങ്ങൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life

സുന്ദരമായ ചർമ്മം സ്വന്തമാക്കാൻ ഒഴിവാക്കാം ഈ ഭക്ഷണങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 20, 2020, 10:32 am IST
FacebookTwitterWhatsAppTelegram

ചില വ്യക്തികൾക്ക് സ്വാഭാവികമായി ലഭിക്കുന്ന ഒന്നാണ് തിളക്കമുള്ളതും പാടുകൾ ഇല്ലാത്തതും മൃദുലവുമായ ചർമ്മം . എന്നാൽ ഈ ഗുണങ്ങൾ ഉള്ള ചർമ്മം ചിലർക്ക് വെറും സ്വപ്നം മാത്രമാണ് . എത്രയൊക്കെ ശ്രമിച്ചാലും എന്തൊക്കെ ചെയ്താലും തിളക്കവും മൃദുലവുമായ ചർമ്മം പ്രാപ്തമാക്കുക എന്നത് ബാലികേറാ മല തന്നെയാണ് പലർക്കും .

ചർമ്മത്തിന്റെ പല പ്രശ്നങ്ങൾക്കും ഉള്ള കാരണം ബാഹ്യമായ വസ്തുക്കൾ ആയിരിക്കില്ല പകരം നമ്മുടെ ആന്തരികമായ ഉടലെടുത്ത എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ ആയിരിക്കാം . നമ്മുടെ ശരീരത്തിന് ആവശ്യമായ എന്തെങ്കിലും പോഷകങ്ങളുടെ കുറവിനെയോ ആന്തരികമായ ഉടലെടുത്ത എന്തെങ്കിലും തരത്തിൽ ഉള്ള അസുഖങ്ങളെ പുറത്തേക്ക് കാണിക്കുന്നത് ചർമ്മത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങളിലൂടെ ആയിരിക്കും .

കൗമാര പ്രായക്കാർ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് മുഖക്കുരു . ഹോർമോണുകൾക്കുള്ള മാറ്റം മാത്രമായിരിക്കില്ല മുഖക്കുരു ഉണ്ടാവാനുള്ള കാരണം . നമ്മുടെ ഭക്ഷണരീതിയിലുണ്ടാകുന്ന പ്രശ്നങ്ങളും ഇതിന് കാരണമാകാം .

ആരോഗ്യകരവും പോഷകസമൃദ്ധവുമായ ഭക്ഷണരീതി ഒരു ശീലമാക്കിയാൽ ചർമ്മത്തിനുണ്ടാകുന്ന പല പ്രശ്നങ്ങളും നമ്മുക്ക് ഒഴിവാക്കാൻ സാധിക്കും . അതുപോലെ തന്നെ ആരോഗ്യപരമായ ജീവിതം നിലനിർത്താൻ നമ്മുടെ ഭക്ഷണക്രമത്തിൽ നിന്ന് ഒഴിവാക്കേണ്ട ചില വസ്തുക്കളുമുണ്ട് .

മദ്യം : മദ്യം കഴിക്കുന്നത് ചില അവസരങ്ങളിൽ നല്ലതാണ് എന്ന് പറയാറുണ്ടെങ്കിലും , ഇത് നമ്മുടെ ചർമ്മത്തിന് ഒട്ടും ഗുണകരമല്ല . കാരണം മദ്യം കഴിക്കുമ്പോൾ നമ്മുടെ ശരീരത്തിലെ ജലാംശം കുറയുകയും തന്മൂലം ചർമ്മം വരണ്ടതുമാകും.

ചീസ് : ഒട്ടുമിക്ക ആളുകൾക്കും ഇഷ്ടമുള്ള ഒന്നാണ് ചീസ് . എന്നാൽ മുഖക്കുരു തുടങ്ങിയ പ്രശ്നങ്ങൾ ഉള്ളവർ തങ്ങളുടെ ആഹാരക്രമത്തിൽ നിന്ന് ചീസ് ഒഴിവാക്കുന്നതാണ് നല്ലത് . കാരണം ചീസ് പാലിൽ നിന്നുണ്ടാക്കുന്ന വസ്തുവായതിനാൽ ചർമ്മത്തിൽ എണ്ണമയം കൂട്ടുവാനുള്ള സാധ്യത വളരെയധികം കൂടുതൽ ആണ് .

കാപ്പി : കാപ്പി ആഹാരക്രമത്തിൽ നിന്ന് ഒഴിവാക്കുക എന്നത് പലർക്കും ചിന്തിക്കാൻ പോലും കഴിയാത്ത ഒന്നായിരിക്കും . ചർമ്മത്തിലെ ജലാംശം കുറക്കാൻ കാപ്പി ഒരു കാരണമായേക്കാം . അതിനാൽ കാപ്പി കുടിക്കുന്നത് ഒഴിവാക്കാൻ സാധിച്ചാൽ അത്രയും നന്ന് . അല്ലെങ്കിൽ കാപ്പി കുടിക്കുമ്പോൾ കൂടുതലായി തന്നെ വെള്ളവും കുടിക്കേണ്ടത് അനിവാര്യമാണ് .

ഡൗനട്സ് : കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപെട്ട ഒരു മധുര പലഹാരമാണ് ഡൗനട്സ്. എന്നാൽ ഇതിൽ മധുരം ധാരാളമായി ഉള്ളതിനാൽ ,രക്തത്തിൽ പഞ്ചസാരയുടെ അളവ് കൂട്ടുകയും തന്മൂലം ചർമ്മത്തിന്റെ മൃദുലത നഷ്ടപ്പെടുകയും കൂടുതൽ പ്രായം തോന്നിപ്പിക്കുകയും ചെയ്യും .

Tags: glowing skinbeautiful skin
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

Latest News

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies