ഗോവ പിടിച്ചടക്കി ബിജെപി; ഏറ്റവും വലിയ ഒറ്റകക്ഷി;സർക്കാർ രൂപീകരണത്തിന് സ്വതന്ത്രർ പിന്തുണയ്‌ക്കുമെന്ന് പ്രതീക്ഷയെന്ന് ബിജെപി
പനാജി: ഗോവയിലെ വോട്ടെണ്ണൽ അവസാനിക്കുമ്പോൾ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയിരിക്കുകയാണ് ബിജെപി.40 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന മത്സരത്തിൽ 20 സീറ്റുകളിൽ വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് ബിജെപി വിജയിച്ചത്. പ്രതിപക്ഷ ...




