അണ്ണാമലൈയുടെ ഫോട്ടോ കഴുത്തിൽ കെട്ടിയ ആടിനെ ബലി നൽകിയ സംഭവം; മൂന്ന് പേർക്കെതിരെ കേസെടുത്തുവെന്ന് പോലീസ് ചെന്നൈ ഹൈക്കോടതിയിൽ
ചെന്നൈ: ബി.ജെ.പി നേതാവ് അണ്ണാമലൈയുടെ ചിത്രം ധരിപ്പിച്ച് ആടിനെ കശാപ്പ് ചെയ്ത സംഭവത്തിൽ മൂന്ന് പേർക്കെതിരെ കേസെടുത്തതായി പോലീസ് ചെന്നൈ ഹൈക്കോടതിയെ അറിയിച്ചു. ഇതും വായിക്കുക ...


