അണ്ണാമലൈയുടെ ഫോട്ടോ കഴുത്തിൽ കെട്ടിയ ആടിനെ ബലി നൽകിയ സംഭവം; മൂന്ന് പേർക്കെതിരെ കേസെടുത്തുവെന്ന് പോലീസ് ചെന്നൈ ഹൈക്കോടതിയിൽ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അണ്ണാമലൈയുടെ ഫോട്ടോ കഴുത്തിൽ കെട്ടിയ ആടിനെ ബലി നൽകിയ സംഭവം; മൂന്ന് പേർക്കെതിരെ കേസെടുത്തുവെന്ന് പോലീസ് ചെന്നൈ ഹൈക്കോടതിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 21, 2024, 10:44 am IST
FacebookTwitterWhatsAppTelegram

ചെന്നൈ: ബി.ജെ.പി നേതാവ് അണ്ണാമലൈയുടെ ചിത്രം ധരിപ്പിച്ച് ആടിനെ കശാപ്പ് ചെയ്ത സംഭവത്തിൽ മൂന്ന് പേർക്കെതിരെ കേസെടുത്തതായി പോലീസ് ചെന്നൈ ഹൈക്കോടതിയെ അറിയിച്ചു.

 

ഇതും വായിക്കുക

ISIS ഭീകരത, നടുറോഡിൽ ആടിന്റെ തലയറുത്ത് ആക്രോശിച്ച് ഡിഎംകെ പ്രവർത്തകർ; ക്രൂരത അണ്ണാമലൈയുടെ പരാജയം ആഘോഷിക്കാൻ; നടുക്കുന്ന വീഡിയോ.

 

കോയമ്പത്തൂർ ലോക്‌സഭാ മണ്ഡലത്തിൽ തമിഴ്‌നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ പരാജയപ്പെട്ടതിനെ തുടർന്ന് കൃഷ്ണഗിരിക്ക് സമീപം ചിലർ അണ്ണാമലൈയുടെ ചിത്രമുള്ള മുഖം മൂടി ധരിപ്പിച്ച കശാപ്പ് ചെയ്യുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതിനെ തുടർന്ന് ബിജെപി ഡിജിപിക്ക് പരാതി നൽകി.

ഇതും വായിക്കുക

ഞാൻ കോയമ്പത്തൂരിൽ തന്നെ ഉണ്ടാവും; അത്രയ്‌ക്ക് ആശയുണ്ടെങ്കിൽ ആടിനെ അല്ല, എന്നെ വന്ന് വെട്ട്; ഡിഎംകെ പ്രവർത്തകർക്ക് താക്കീതുമായി അണ്ണാമലൈ……

 

ഈ വിഷയത്തിൽ നടപടി ആവശ്യപ്പെട്ട് അഭിഭാഷകനായ മോഹൻദാസ് മദ്രാസ് ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തു. ചീഫ് ജസ്റ്റിസ് ഡി.കൃഷ്ണകുമാർ, ജസ്റ്റിസ് പി.പി.ബാലാജി എന്നിവരടങ്ങുന്ന ‘ഒന്നാം ബെഞ്ചിന്’ മുമ്പാകെയാണ് ഹർജി വാദം കേട്ടത്.

ഇക്കാര്യത്തിൽ സ്വീകരിച്ച നടപടി സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ കോടതി പോലീസിനോട് ഉത്തരവിട്ടിരുന്നു. അഡീഷണൽ ക്രിമിനൽ പ്രോസിക്യൂട്ടർ ആർ.മുനിയപ്പരാജ് ഹാജരായി, കൃഷ്ണഗിരി ജില്ലാ എസ്പിയുടെ റിപ്പോർട്ട് സമർപ്പിച്ചു. ഇതേ വിഷയത്തിൽ ശിവപ്രകാശം എന്ന ആൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഭരത്, അസൈത്തമ്പി, രാമൻ എന്നിവർക്കെതിരെ കേസെടുത്തതായി കൃഷ്ണഗിരി ജില്ലാ പൊലീസ് സൂപ്രണ്ട് നൽകിയ റിപ്പോർട്ടിൽ പറയുന്നു.

ഇതും വായിക്കുക

ആട് എന്താണെന്ന് ചോദിച്ചാൽ..അത് എന്നുടെ അടയാളം, അത് എന്നുടെ അംഗീകാരം, അത് എന്നുടെ ആരംഭം; ആടിനെ വളർത്തിയാണ് അച്ഛനും അമ്മയും എന്നെ പഠിപ്പിച്ചത്; ആടില്ലെങ്കിൽ അണ്ണാമലൈ ഇല്ല; പരിഹാസങ്ങൾക്ക് മറുപടിയുമായി അണ്ണാമലൈ……

 

അന്വേഷണം ഉടൻ പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കും.ചീഫ് ജസ്റ്റിസ് ഡി.കൃഷ്ണകുമാർ, ജസ്റ്റിസ് പി.പി.ബാലാജി എന്നിവരടങ്ങുന്ന ഒന്നാം ബെഞ്ച് ഇത് രേഖപ്പെടുത്തി കേസ് രണ്ടാഴ്ചത്തേക്ക് മാറ്റിവച്ചു.

ഹർജിക്കാരന് വേണ്ടി അഭിഭാഷകൻ ജി.എസ്.മണിയാണ് ഹാജരായത്

Tags: k annamalaigoat slaughter
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies