പാപ്പനും മകനും; പുതിയ ചിത്രം പങ്കുവെച്ച് സുരേഷ് ഗോപി
സുരേഷ് ഗോപിയും മകന്‍ ഗോകുല്‍ സുരേഷും ഒരുമിച്ച് അഭിനയിക്കുന്ന ആദ്യത്തെ ചിത്രമാണ് പാപ്പന്‍. ലൊക്കേഷനില്‍ നിന്നുളള നിരവധി ചിത്രങ്ങള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീിഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. ഇപ്പോഴിതാ ...