ഒരുപാട് പേരിങ്ങനെ പുലഭ്യം പറയുമ്പോൾ ഉണ്ടാകുന്ന മകന്റെ വിഷമമാണ്; എന്നാൽ, ഞാനീ കൃമികീടങ്ങളെ ഒന്നും വകവച്ചു കൊടുക്കാറില്ല, വകവച്ചു കൊടുക്കുകയും ഇല്ല: സുരേഷ് ഗോപി
നടൻ എന്ന നിലയിൽ മാത്രമല്ല, നല്ലൊരു ജനസേവകൻ എന്ന നിലയിലും മലയാളികൾക്ക് സുരേഷ് ഗോപിയെ ഇഷ്ടമാണ്. രാഷ്ട്രീയത്തിൽ സജീവമായതോടെ നിരവധി പേരുടെ കണ്ണീരൊപ്പാൻ അദ്ദേഹത്തിന് സാധിച്ചു. എന്നാൽ, ...