Gokulam gopalan - Janam TV
Wednesday, July 16 2025

Gokulam gopalan

1.50 കോടി പിടികൂടി; ദൃശ്യങ്ങൾ സഹിതം പങ്കുവച്ച് ED; ​ഗോകുലം ​ഗ്രൂപ്പ് ഫെമ ചട്ടം ലംഘിച്ചു

​ഗോകുലം ​ഗ്രൂപ്പിൽ നടത്തിയ റെയ്ഡിൽ ഒന്നരക്കോടി രൂപ പിടികൂടിയെന്ന് സ്ഥിരീകരിച്ച് ഇഡി. ഫെമ ചട്ടം ലംഘിച്ചതായി കണ്ടെത്തിയെന്നും ഇതിന്റെ തെളിവുകൾ ലഭിച്ചെന്നും ഇഡി അറിയിച്ചു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ...

ഒന്നരക്കോടി രൂപയും നിർണായക രേഖകളും പിടികൂടിയെന്ന് സൂചന; ഫെമ ചട്ടം ലംഘിച്ചെന്ന് കണ്ടെത്തൽ; കഴിഞ്ഞ 3 മാസമായി ഗോകുലം ഗോപാലൻ ED റഡാറിൽ

കൊച്ചി: ഗോകുലം ഗ്രൂപ്പ് സ്ഥാപനങ്ങളിൽ എൻഫോഴ്സ്മെന്റ് നടത്തിയ റെയ്ഡിൽ നിർണായക രേഖകൾ പിടിച്ചെടുത്തതായി റിപ്പോർട്ട്. വിദേശനാണ്യ വിനിമയ ചട്ടങ്ങൾ സ്ഥാപനം ലംഘിച്ചെന്നാണ് കണ്ടെത്തൽ. കേസിൽ ഗോകുലം ഗോപാലനെ വീണ്ടും ...

​ഗോകുലം ​ഗോപാലന്റെ സ്ഥാപനത്തിൽ ഇഡി റെയ്ഡ്

ചെന്നൈ: ​ഗോകുലം ​ഗോപാലന്റെ ചിട്ടി സ്ഥാപനത്തിൽ ഇഡി റെയ്ഡ് നടക്കുന്നതായി റിപ്പോർട്ട്. ചെന്നൈ കോടമ്പാക്കത്തെ ചിട്ടി സ്ഥാപനത്തിൽ പരിശോധന നടക്കുന്നുണ്ടെന്നാണ് വിവരം. ഇഡിയുടെ കൊച്ചി യൂണിറ്റിലെ ഉദ്യോ​ഗസ്ഥരും സംഘത്തിലുണ്ടെന്നാണ് ...

മദ്രാസിലേക്ക് പോയത് നടനാകാൻ; പക്ഷെ അവിടെ ചെന്നപ്പോൾ ജീവിക്കാനുള്ള വഴി നോക്കണമെന്ന് തോന്നി; കമൽഹാസന് മുന്നിൽ ഗോകുലം ഗോപാലൻ

സിനിമയിൽ നടനാകണം എന്നതായിരുന്നു തന്റെ ആഗ്രഹമെന്ന് ഗോകുലം ഗോപാലൻ. മദ്രാസിലേക്ക് സിനിമ കൊതിച്ചാണ് വണ്ടി കയറിയതെന്നും ഇന്ത്യൻ 2 ന്റെ പ്രസ് മീറ്റിൽ അദ്ദേഹം പറഞ്ഞു. ലൈക്ക ...

‘ഇന്ത്യൻ 2’ താരങ്ങൾ കേരളത്തിൽ; കമലഹാസന് കൃഷ്ണവി​ഗ്രഹം സമ്മാനിച്ച് ​​ഗോകുലം ​ഗോപാലൻ

എറണാകുളം: കമലഹാസന് കൃഷ്ണ വി​ഗ്രഹം സമ്മാനിച്ച് ​​ഗോകുലം ​ഗോപാലൻ. 'ഇന്ത്യൻ 2' വിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് കൊച്ചിയിൽ എത്തിയപ്പോഴാണ് കമലഹാസൻ ഉൾപ്പെടെയുള്ള സിനിമയിലെ താരങ്ങൾക്ക് കൃഷ്ണ വി​ഗ്രഹം ...

ശ്രീനാരായണ ഗുരുവിനെ മുൻനിർത്തി സ്വന്തം ബിംബം നിർമ്മിക്കുന്ന ഉപജാപക സംഘത്തെ ഈഴവ ഭവനങ്ങളിൽ നിന്നും അടിച്ചിറക്കണമെന്ന് ഗോകുലം ഗോപാലൻ ; വെള്ളാപ്പള്ളി -ഗോകുലം ഗോപാലൻ പോര് മുറുകുന്നു

ശ്രീനാരായണ ഗുരുവിനെ മുൻനിർത്തി യോഗത്തെ മറയാക്കി സ്വന്തം ബിംബം നിർമ്മിക്കുന്ന ഉപജാപക സംഘത്തെ ഓരോ ഈഴവ ഭവനങ്ങളിൽ നിന്നും അടിച്ചിറക്കണമെന്ന് ഗോകുലം ഗോപാലൻ . ശ്രീനാരായണ ധർമ്മപരിപാലന ...

“ഗോകുലം ഗോപാലൻ കൊള്ളപ്പലിശക്കാരൻ ; മറ്റുള്ളവരെ ചതിച്ച് സ്വത്തുണ്ടാക്കിയ ചരിത്രമാണ് ഗോപാലന്” : വെള്ളപ്പാള്ളി നടേശൻ

കോട്ടയം :ഗോകുലം ഗോപാലൻ കൊള്ളപ്പലിശക്കാരനും ,വിശ്വസിക്കാൻ കൊള്ളാത്തവനെന്നും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ശകുനിമാരെ മുന്നിൽനിർത്തി കളിക്കുന്ന ഗോപാലനെ വീട്ടിൽ കയറ്റാൻ കൊള്ളില്ലെന്നും വെള്ളാപ്പള്ളി ...