ശ്രീനാരായണ ഗുരുവിനെ മുൻനിർത്തി സ്വന്തം ബിംബം നിർമ്മിക്കുന്ന ഉപജാപക സംഘത്തെ ഈഴവ ഭവനങ്ങളിൽ നിന്നും അടിച്ചിറക്കണമെന്ന് ഗോകുലം ഗോപാലൻ ; വെള്ളാപ്പള്ളി -ഗോകുലം ഗോപാലൻ പോര് മുറുകുന്നു
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശ്രീനാരായണ ഗുരുവിനെ മുൻനിർത്തി സ്വന്തം ബിംബം നിർമ്മിക്കുന്ന ഉപജാപക സംഘത്തെ ഈഴവ ഭവനങ്ങളിൽ നിന്നും അടിച്ചിറക്കണമെന്ന് ഗോകുലം ഗോപാലൻ ; വെള്ളാപ്പള്ളി -ഗോകുലം ഗോപാലൻ പോര് മുറുകുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 23, 2022, 08:12 am IST
Facebook
Twitter
WhatsAppTelegram

ശ്രീനാരായണ ഗുരുവിനെ മുൻനിർത്തി യോഗത്തെ മറയാക്കി സ്വന്തം ബിംബം നിർമ്മിക്കുന്ന ഉപജാപക സംഘത്തെ ഓരോ ഈഴവ ഭവനങ്ങളിൽ നിന്നും അടിച്ചിറക്കണമെന്ന് ഗോകുലം ഗോപാലൻ . ശ്രീനാരായണ ധർമ്മപരിപാലന യോഗമെന്നായിരുന്നു എസ്.എൻ.ഡി.പി യുടെ പൂർണ്ണരൂപം. അത് ഗോകുലം ഗോപാലന് മാത്രമല്ല ഓരോ മലയാളിക്കും ഹൃദിസ്ഥവുമായിരുന്നു. എന്നാൽ അഴിമതിയും കൊള്ളയും കുടുംബാധിപത്യവും മുഖമുദ്രയാക്കിയ വെള്ളാപ്പള്ളി നടേശൻ നേതാവായി വന്നത് മുതൽ എസ്.എൻ.ഡി.പി യോഗത്തിന്റെ പൂർണ്ണരൂപം മറ്റൊന്നായി തീർന്നോയെന്ന് തനിക്കറിയില്ലെന്നും ഗോകുലം ഗോപാലന്റെ മറുപടി.

ഗോകുലം ഗോപാലൻ വിശ്വസിക്കാൻ കൊള്ളാത്തവൻ ആണെന്നും , ചതിയൻ ആണെന്നും വെള്ളാപ്പള്ളി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഗോകുലം ഗോപാലന് എസ് എൻ ഡി പി യോഗത്തിന്റെ പൂർണ്ണ രൂപം തെറ്റാതെ പറയാൻ അറിയാമോ എന്നും വെള്ളാപ്പള്ളി പരിഹസിച്ചിരുന്നു . ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് വെള്ളാപ്പള്ളിക്ക് ഗോകുലം ഗോപാലൻ മറുപടി നൽകിയത്

സ്വന്തം അഴിമതിയും മോഷണവും കെ.കെ മഹേശനെ പോലെയുള്ള നിരപരാധികളുടെ മേൽ കെട്ടിവെച്ച് അവരെ അത്മഹത്യയിലേക്ക് തള്ളിവിടുന്ന വെള്ളാപ്പള്ളി നടേശനാണ് യഥാർത്ഥ ശകുനി. അത്തരക്കാർ ഗോകുലം ഗോപാലനൊപ്പമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു .

ശ്രീനാരായണ ഗുരുവിനെ മുൻനിർത്തി യോഗത്തെ മറയാക്കി സ്വന്തം ബിംബം നിർമ്മിക്കുന്ന ഈ ഉപജാപക സംഘത്തെയാണ് ഓരോ ഈഴവ ഭവനങ്ങളിൽ നിന്നും അടിച്ചിറക്കേണ്ടതെന്നും , തൊഴിലും കച്ചവടവും അവസാനിപ്പിച്ച് കേരളത്തിലെ പാവം ശ്രീനാരായണീയരുടെ ചോരയിലും വിയർപ്പിലുമൂറിയ യോഗത്തിന്റെ പണം കൊള്ളയടിച്ച് ഉപജീവനം നടത്തുന്ന വെള്ളാപ്പള്ളിക്ക് മാന്യമായി തൊഴിലെടുത്തു ജീവിക്കുന്നവരോട് പുച്ഛം തോന്നുന്നത് സ്വാഭാവികം മാത്രമാണെന്നും പോസ്റ്റിൽ പറയുന്നു

രാജ്യത്തെ നിയമങ്ങൾ പാലിച്ചും കൃത്യമായി നികുതിയടച്ചും മാത്രമാണ് ഇന്നോളം കച്ചവടം ചെയ്തിട്ടുള്ളത് എന്നത് കൊണ്ട് വെള്ളാപ്പള്ളി നടേശന്റെ വാദങ്ങളെ അതർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നുവെന്നും ഗോപാലൻ വ്യക്തമാക്കുന്നു

 

Tags: vellappalliGokulam gopalan
Share
Tweet
SendShare

More News from this section

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies