'ഇന്ത്യൻ 2' താരങ്ങൾ കേരളത്തിൽ; കമലഹാസന് കൃഷ്ണവി​ഗ്രഹം സമ്മാനിച്ച് ​​ഗോകുലം ​ഗോപാലൻ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

‘ഇന്ത്യൻ 2’ താരങ്ങൾ കേരളത്തിൽ; കമലഹാസന് കൃഷ്ണവി​ഗ്രഹം സമ്മാനിച്ച് ​​ഗോകുലം ​ഗോപാലൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 11, 2024, 02:27 pm IST
Facebook
Twitter
WhatsAppTelegram

എറണാകുളം: കമലഹാസന് കൃഷ്ണ വി​ഗ്രഹം സമ്മാനിച്ച് ​​ഗോകുലം ​ഗോപാലൻ. ‘ഇന്ത്യൻ 2’ വിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് കൊച്ചിയിൽ എത്തിയപ്പോഴാണ് കമലഹാസൻ ഉൾപ്പെടെയുള്ള സിനിമയിലെ താരങ്ങൾക്ക് കൃഷ്ണ വി​ഗ്രഹം സമ്മാനിച്ചത്. കമലഹാസനൊപ്പം സംവിധായകൻ ശങ്കർ, സിദ്ധാർത്ഥ്, ബോബി സിംഹ എന്നിവരും കൊച്ചിയിൽ എത്തിയിരുന്നു.

കഴിഞ്ഞ ദിവസമാണ് പ്രമോഷനുമായി ബന്ധപ്പെട്ട് ‘ഇന്ത്യൻ 2’ വിന്റെ അണിയറപ്രവർത്തകർ കൊച്ചിയിൽ എത്തിയത്. ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ബജറ്റ് 200 കോടിയാണ്. 15 കോടി ആയിരുന്നു ആദ്യ ഭാഗത്തിന്റെ മുതൽമുടക്ക്. 5 ഭാഷകളിലാണ് ചിത്രം ഇപ്പോൾ റിലീസിന് എത്തുന്നത്. ലൈക്ക പ്രൊഡക്ഷൻസും റെഡ് ജയിന്‍റ് മൂവീസും ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം ​ഗോകുലം മൂവീസിനാണ്. അനിരുദ്ധ് രവിചന്ദർ സം​ഗീതം ഒരുക്കുന്ന ചിത്രത്തിന്റെ ഛായാ​ഗ്രഹണം രവി വർമ്മനാണ്.

അതേസമയം, ‘ഇന്ത്യൻ 2’ ന്റെ റിലീസ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് മധുരൈ ജില്ലാ കോടതിയിൽ കേസ് എത്തിയിരിക്കുകയാണ്. മധുരയിലെ എച്ച്എംഎസ് കോളനിയിലെ മർമ്മവിദ്യ , ആയോധന കല, ഗവേഷണ അക്കാദമിയിലെ പ്രധാന അധ്യാപകൻ ആസൻ രാജേന്ദ്രനാണ് ചിത്രത്തിനെതിരെ ഹർജി നൽകിയത്.

‘ഇന്ത്യൻ’ സിനിമയുടെ ആദ്യഭാഗം നിർമ്മിക്കുന്ന സമയത്ത് കമൽഹാസൻ മർമ്മവിദ്യ ടെക്നിക്കുകൾക്കായി തന്നോട് കൂടിയാലോചിച്ചെന്നും താൻ പറഞ്ഞത് ചിത്രത്തിനായി സ്വീകരിച്ചുവെന്നും രാജേന്ദ്രൻ പറയുന്നത്. എന്നാൽ, ‘ഇന്ത്യൻ 2’ ൽ തന്റെ അനുമതിയില്ലാതെ ഈ മർമ്മ വിദ്യകൾ പ്രയോഗിച്ചെന്നും തിയേറ്ററുകളിലും OTT പ്ലാറ്റ്‌ഫോമുകളിലും സിനിമയുടെ റിലീസ് നിരോധിക്കണമെന്നും ഹർജി. ചിത്രം നാളെയാണ് തിയേറ്ററുകളിൽ എത്തുന്നത്.

Tags: kamal hassanGokulam gopalanSUBINDIAN2
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies