ഗുരുവായൂരപ്പന് വഴിപാടായി സ്വർണക്കിരീടം സമർപ്പിച്ച് തമിഴ്നാട് സ്വദേശിയും കുടുംബവും
തൃശൂർ: ഗുരുവായൂരപ്പന് വഴിപാടായി സ്വർണക്കിരീടം. തമിഴ്നാട് കല്ലക്കുറിച്ചി സ്വദേശിയായ കുലോത്തുംഗൻ എന്ന ഭക്തനാണ് കൃഷ്ണന് സ്വർണക്കിരീടം സമർപ്പിച്ചത്. കുടുംബത്തോടൊപ്പമാണ് കുലോത്തുംഗൻ ക്ഷേത്രത്തിലെത്തിയത്. കിരീടസമർപ്പണം കഴിഞ്ഞ് ക്ഷേത്രത്തിലെ പ്രത്യേക ...


