​ഗുരുവായൂരപ്പന് വഴിപാടായി സ്വർണക്കിരീടം സമർപ്പിച്ച് തമിഴ്നാട് സ്വദേശിയും കുടുംബവും
Thursday, September 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

​ഗുരുവായൂരപ്പന് വഴിപാടായി സ്വർണക്കിരീടം സമർപ്പിച്ച് തമിഴ്നാട് സ്വദേശിയും കുടുംബവും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 9, 2025, 02:49 pm IST
Facebook
Twitter
WhatsAppTelegram

തൃശൂർ: ​ഗുരുവായൂരപ്പന് വഴിപാടായി സ്വർണക്കിരീടം. തമിഴ്നാട് കല്ലക്കുറിച്ചി സ്വദേശിയായ കുലോത്തും​ഗൻ എന്ന ഭക്തനാണ് കൃഷ്ണന് സ്വർണക്കിരീടം സമർപ്പിച്ചത്. കുടുംബത്തോടൊപ്പമാണ് കുലോത്തും​ഗൻ ക്ഷേത്രത്തിലെത്തിയത്. കിരീടസമർപ്പണം കഴിഞ്ഞ് ക്ഷേത്രത്തിലെ പ്രത്യേക പൂജകളിൽ പങ്കെടുത്തതിന് ശേഷമാണ് കുടുംബം മടങ്ങിയത്.

36 പവൻ തൂക്കം വരുന്ന കിരീടമാണ് ​ഗുരുവായൂരപ്പന് അർപ്പിച്ചത്. കഴിഞ്ഞ ദിവസം ഒമ്പത് മണിയോടെയാണ് കിരീടസമർപ്പണം നടന്നത്. ദേവസ്വം ചെയർമാൻ വി കെ വിജയൻ കിരീടം ഏറ്റുവാങ്ങി. കിരീടം സമർപ്പിച്ച ശേഷം കളഭം, കദളിപ്പഴം, പഞ്ചസാര, തിരുമുടിമാല, പട്ട് എന്നില അടങ്ങിയ പ്രസാദക്കിറ്റും കുടുംബത്തിന് നൽകി.

Tags: Thrissurguruvayoor templeGold Crown
Share
Tweet
SendShare

More News from this section

സൂര്യ കൃഷ്ണമൂർത്തി അനശ്വര സംഘാടകൻ : തപസ്യ

ശബരിമല സ്വര്‍ണക്കിരീടം സുരക്ഷിതം; കാണാതായെന്ന റിപ്പോര്‍ട്ടുകളില്‍ വിശദീകരണവുമായി തിരുവാഭരണം കമ്മീഷണര്‍

മദ്യപിച്ച് വാഹനമോടിച്ചെു; പോലീസുകാരന്റെ കാറിടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്, എസ്.ഐക്ക് സസ്‌പെന്‍ഷന്‍

പേർഷ്യൻ പൂച്ചയെ കാണിക്കാമെന്ന് പറഞ്ഞ് കുട്ടിയെ പീഡിപ്പിച്ചു; 56കാരന് മൂന്ന് വർഷം കഠിനതടവ്

സതീശൻ, ചെന്നിത്തല… കരിമണൽ കർത്തയുടെ ഡയറിക്കുറിപ്പുകളിൽ പ്രമുഖ നേതാക്കളുടെ പേരുകൾ; കോടതിയിൽ സമർപ്പിച്ച രേഖകൾ പുറത്തുവിട്ട് ഷോൺ ജോർജ്

അച്ഛൻ ഓടിച്ച ഓട്ടോയിൽ ടിപ്പറിച്ച് അപകടം; അഞ്ച് വയസുകാരന് ദാരുണാന്ത്യം

Latest News

പ്ലസ് വൺ–പ്ലസ് ടു കാലത്തെ പ്രണയവും കുസൃതികളും; ടീനേജ് റോം-കോം ചിത്രവുമായി ‘നരിവേട്ട’

ചൈനീസ് തായ്പേയിയെ തകര്‍ത്ത് ഇന്ത്യ സെമിയില്‍; കബഡിയില്‍ തുടര്‍ച്ചയായ നാലാം ജയം

അച്ഛനും സഹോദരങ്ങളും കൊല്ലപ്പെട്ടു, കേസ് ഏറ്റെടുക്കാൻ വക്കീലൻമാർ തയ്യാറായില്ല; ഒടുവിൽ അതീഖ് അഹമ്മദിന്റെ മകന് സർക്കാർ ചെലവിൽ അഭിഭാഷകൻ

ഡല്‍ഹിയില്‍ ‘ദുര്‍ഗ’ പദ്ധതിക്ക് അംഗീകാരം; 1,300 പിങ്ക് ഇ-ഓട്ടോകള്‍ നല്‍കും

സിദ്ദിഖ് വീണ്ടും ആക്ഷൻ ഹീറോ; ദുരൂഹതകളും ആക്ഷൻ രംഗങ്ങളുമായി ‘രാക്ഷസവേട്ട’യ്‌ക്ക് തുടക്കം, വിഷ്ണു വെഞ്ഞാറമൂട് സംവിധാനം ചെയ്യും

ഏഷ്യന്‍ ഗെയിംസില്‍ വിചിത്ര നിയമങ്ങളില്‍ ഇന്ത്യയ്‌ക്ക് തിരിച്ചടി; എതിരാളികള്‍ വൈകി എത്തി; ഇ-ഫുട്‌ബോളില്‍ ഇന്ത്യന്‍ താരങ്ങള്‍ പുറത്ത്

ഇസ്ലാമാബാദ് ‘അടച്ചുപൂട്ടി’ പാകിസ്ഥാൻ; ആശുപത്രിയിൽ കിടക്കകൾ ഒഴിച്ചിടുന്നു; നഗരത്തിൽ കണ്ടെയിനറുകൾ കൊണ്ട് മതിൽ; സെപ്തംബർ 27 ഭരണകൂടത്തിന് നിർണ്ണായകം

ഏഷ്യന്‍ ഗെയിംസില്‍ റോഷിബിനയുടെ വെള്ളിത്തിളക്കം; ഗെയിംസില്‍ മെഡല്‍ സ്വന്തമാക്കുന്നത് മൂന്നാം തവണ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies