ഗണേശൻ എനിക്ക് എല്ലാമാണ്; 20 കിലോ​ഗ്രാം ഭാരമുള്ള സ്വർണ്ണക്കിരീടം ലാൽബൗഗ്ച രാജയ്ക്ക് സമർപ്പിച്ച് അനന്ത് ; വിനായക ചതുർത്ഥി ആഘോഷത്തിൽ മുംബൈ ന​ഗരം
Thursday, September 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗണേശൻ എനിക്ക് എല്ലാമാണ്; 20 കിലോ​ഗ്രാം ഭാരമുള്ള സ്വർണ്ണക്കിരീടം ലാൽബൗഗ്ച രാജയ്‌ക്ക് സമർപ്പിച്ച് അനന്ത് ; വിനായക ചതുർത്ഥി ആഘോഷത്തിൽ മുംബൈ ന​ഗരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 6, 2024, 03:57 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: വിനായക ചതുർഥിക്ക് മുന്നോടിയായി ‘ലാൽബൗഗ്ച രാജ’യ്‌ക്ക് സ്വർണ്ണക്കിരീടം സമർപ്പിച്ച് അനന്ത് അംബാനി. മുംബൈയിലെ ലാൽബാഗിൽ സൂക്ഷിച്ചിരിക്കുന്ന സാർവ്വജനിക ഗണേശ വിഗ്രഹമാണ് ലാൽബൗഗ്ച രാജ. 15 കോടി രൂപ വിലമതിക്കുന്ന 20 കിലോഗ്രാം സ്വർണ്ണ കിരീടമാണ് അനന്ത് അംബാനിയും റിലയൻസ് ഫൗണ്ടേഷനും ചേർന്ന് വിഘ്നേശ്വരന് ചാർത്തിയത്.

മുംബൈ മഹാനഗരത്തെ സംബന്ധിച്ച് ഗണേശോത്സവം ഒരു വികാരമാണ്.
15 വർഷമായി ലാൽബാഗ്‌ച രാജ കമ്മിറ്റിയുടെ പ്രവർത്തനങ്ങളിൽ അനന്ത് അംബാനി സജീവമാണ്. ഗിർഗാവ് ചൗപാട്ടി ബീച്ചിലെ വിഗ്രഹ നിമജ്ജനത്തിലും അദ്ദേഹം പങ്കെടുക്കാറുണ്ട്. മുംബൈയിലെ  പ്രധാന ഗണപതി മണ്ഡപമാണ് ലാൽ ബാഗിലേത്.  ലക്ഷക്കണക്കിന് ഭക്തരാണ്  ഗണപതി ദർശനത്തിനായി ഇവിടെ എത്തുന്നത്.

പാരമ്പത്യത്തെ മുറുകെ പിടിക്കുന്നവരാണ് അംബാനി കുടുംബം. അടുത്തിയെ നടന്ന അനന്തിന്റെ വിവാഹ ചടങ്ങുകളിലും ഇത് പ്രകടമായിരുന്നു. ഞാനും അച്ഛനും ​ഗണപതി ഭക്തരാണെന്ന് അനന്ത് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. അമ്മ നവരാത്രിയിൽ ഒമ്പത് ദിവസം വ്രതമെടുക്കും. എന്റെ സഹോദരൻ  ശിവഭക്തനാണ്. ഞങ്ങൾ എല്ലാവരും എല്ലാവരും ദൈവ ഭക്തരാണ്. ഇന്ന് ഞങ്ങൾക്കുള്ള എല്ലാം സർവ്വേശ്വരന്റെ കടാക്ഷമാണ്. ദൈവം സർവ്വവ്യാപിയാണെന്ന്. എന്റെ കുടുംബം മുഴുവൻ സനാതന ധർമ്മത്തിൽ വിശ്വസിക്കുന്നു, അനന്ത് അഭിമുഖത്തിൽ പറഞ്ഞു. ​

Tags: Ananth ambaniGold Crown
Share
Tweet
SendShare

More News from this section

അച്ഛനും സഹോദരങ്ങളും കൊല്ലപ്പെട്ടു, കേസ് ഏറ്റെടുക്കാൻ വക്കീലൻമാർ തയ്യാറായില്ല; ഒടുവിൽ അതീഖ് അഹമ്മദിന്റെ മകന് സർക്കാർ ചെലവിൽ അഭിഭാഷകൻ

ഡല്‍ഹിയില്‍ ‘ദുര്‍ഗ’ പദ്ധതിക്ക് അംഗീകാരം; 1,300 പിങ്ക് ഇ-ഓട്ടോകള്‍ നല്‍കും

സെപ്റ്റംബർ മാസം ശമ്പളം നേരത്തെ; കേന്ദ്ര സർക്കാർ ജീവനക്കാർക്ക് 25ന് തുക അക്കൗണ്ടിലെത്തും — കാരണം ഇതാണ്

യമുന എക്‌സ്പ്രസ് വേയില്‍ ഓടിക്കൊണ്ടിരുന്ന സ്ലീപ്പര്‍ ബസിന് തീപിടിച്ചു; ഒന്‍പത് പേര്‍ മരിച്ചു; ബസില്‍ നിന്ന് ചാടി രക്ഷപ്പെട്ട് യാത്രക്കാര്‍; നിരവധി പേര്‍ക്ക് പരിക്ക്

ബംഗ്ലാദേശ് വഴി സ്വര്‍ണക്കടത്ത്; 17 കോടിയുടെ വിദേശ സ്വര്‍ണം പിടികൂടി, ഒരാള്‍ അറസ്റ്റില്‍

കോക്രോച്ച് ജനതാ പാര്‍ട്ടി നേതാക്കള്‍ക്ക് ‘രാജ്യവിരുദ്ധ’ ബന്ധം? ഫോണ്‍ രേഖകളും ഇമെയിലുകളും കണ്ടെത്തിയെന്ന് ഡല്‍ഹി പൊലീസ്

Latest News

പ്ലസ് വൺ–പ്ലസ് ടു കാലത്തെ പ്രണയവും കുസൃതികളും; ടീനേജ് റോം-കോം ചിത്രവുമായി ‘നരിവേട്ട’

ചൈനീസ് തായ്പേയിയെ തകര്‍ത്ത് ഇന്ത്യ സെമിയില്‍; കബഡിയില്‍ തുടര്‍ച്ചയായ നാലാം ജയം

സിദ്ദിഖ് വീണ്ടും ആക്ഷൻ ഹീറോ; ദുരൂഹതകളും ആക്ഷൻ രംഗങ്ങളുമായി ‘രാക്ഷസവേട്ട’യ്‌ക്ക് തുടക്കം, വിഷ്ണു വെഞ്ഞാറമൂട് സംവിധാനം ചെയ്യും

സൂര്യ കൃഷ്ണമൂർത്തി അനശ്വര സംഘാടകൻ : തപസ്യ

ശബരിമല സ്വര്‍ണക്കിരീടം സുരക്ഷിതം; കാണാതായെന്ന റിപ്പോര്‍ട്ടുകളില്‍ വിശദീകരണവുമായി തിരുവാഭരണം കമ്മീഷണര്‍

ഏഷ്യന്‍ ഗെയിംസില്‍ വിചിത്ര നിയമങ്ങളില്‍ ഇന്ത്യയ്‌ക്ക് തിരിച്ചടി; എതിരാളികള്‍ വൈകി എത്തി; ഇ-ഫുട്‌ബോളില്‍ ഇന്ത്യന്‍ താരങ്ങള്‍ പുറത്ത്

ഇസ്ലാമാബാദ് ‘അടച്ചുപൂട്ടി’ പാകിസ്ഥാൻ; ആശുപത്രിയിൽ കിടക്കകൾ ഒഴിച്ചിടുന്നു; നഗരത്തിൽ കണ്ടെയിനറുകൾ കൊണ്ട് മതിൽ; സെപ്തംബർ 27 ഭരണകൂടത്തിന് നിർണ്ണായകം

മദ്യപിച്ച് വാഹനമോടിച്ചെു; പോലീസുകാരന്റെ കാറിടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്, എസ്.ഐക്ക് സസ്‌പെന്‍ഷന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies