GOLD THEFT - Janam TV
Friday, November 7 2025

GOLD THEFT

വൈക്കത്തപ്പന്റെ സ്വർണവും കാണാനില്ല!!! 255 ​ഗ്രാം നഷ്ടപ്പെട്ടതായി ഓഡിറ്റ് റിപ്പോർട്ട്; ദേവസ്വം ബോർഡ് വീണ്ടും പ്രതിക്കൂട്ടിൽ

കോട്ടയം: വൈക്കം മഹാദേവ ക്ഷേത്രത്തിൽ ഭക്തർ സമർപ്പിച്ച 255 ​ഗ്രാം സ്വർണം നഷ്ടപ്പെട്ടതായി ഓഡിറ്റ് റിപ്പോർട്ട്. കഴിഞ്ഞ വർഷം നവംബറിൽ ഹൈക്കോടതിയിൽ സമർപ്പിച്ച ഓഡിറ്റ് റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന ...

ആശുപത്രിയിൽ പോയ തക്കം നോക്കി അയല്‍വീട്ടില്‍നിന്ന് 9.5 പവന്‍ കവര്‍ന്നു; അമ്മയും മകനും അറസ്റ്റില്‍

കട്ടപ്പന: അയല്‍വാസിയിൽ നിന്നും സ്വര്‍ണം മോഷ്ടിച്ച അമ്മയും മകനും അറസ്റ്റില്‍. തമിഴ്നാട് സ്വദേശികളായ മുരുകേശ്വരി രമേശ് , മകന്‍ ശരണ്‍കുമാര്‍ എന്നിവരെയാണ് കട്ടപ്പന പൊലീസ് പിടി കൂടിയത്. ...

വിവാഹ വീട്ടിൽ നിന്ന് മോഷണം പോയ 25 പവൻ സ്വർണം വഴിയരികിൽ

തിരുവനന്തപുരം : വിവാഹ വീട്ടിൽ നിന്ന് മോഷണം പോയ 25 പവൻ സ്വർണം വഴിയരികിൽ കണ്ടത്തി. തിരുവനന്തപുരം മാറനെല്ലൂരിലെ വിവാഹ വീട്ടിൽ നിന്ന് മോഷണം പോയ 25 ...

പാലക്കാട് തണ്ണീരങ്കാട്ടിൽ മോഷണം; 17 പവൻ സ്വർണ്ണം കവർന്നു

പാലക്കാട് : മാത്തൂർ തണ്ണീരങ്കാട് വീട് കുത്തിത്തുറന്ന് മോഷണം. തണ്ണീരങ്കാട് സഹദേവന്റെ വീട്ടിലാണ് മോഷണം നടന്നത്. 17 പവൻ സ്വർണ്ണം മോഷണം പോയതായാണ് പരാതി. ചൊവ്വാഴ്ച വൈകുന്നേരത്തോടെ ...

ഗുരുവായൂരിൽ ഒന്നരക്കോടി രൂപയുടെ സ്വർണം മോഷ്ടിച്ച സംഭവം; സഹോദരങ്ങളായ രാജയും ഛിന്നരാജയും അറസ്റ്റിൽ

തൃശൂർ: ഗുരുവായൂരിലെ സ്വർണക്കവർച്ചാക്കേസിൽ സഹോദരങ്ങൾ അറസ്റ്റിൽ. തമിഴ്‌നാട് സ്വദേശികളായ ഛിന്നരാജ, രാജ എന്നിവരാണ് അറസ്റ്റിലായത്. ഗുരുവായൂർ കോട്ടപ്പടി സ്വദേശിയും സ്വർണവ്യാപാരിയുമായ ബാലന്റെ വീട്ടിൽ മെയ് ആദ്യവാരമായിരുന്നു കവർച്ച ...

മൂന്നുമാസം പ്രായമായ പിഞ്ചുകുഞ്ഞിന് കെട്ടാന്‍ 72 കാരിയുടെ മാല കവര്‍ന്ന അമ്മയും മകളും അറസ്റ്റില്‍

വയനാട്: മൂന്നുമാസം പ്രായമുള്ള തന്റെ കുഞ്ഞിന് സ്വര്‍ണമില്ലെന്നു കണ്ട് വിഷമിച്ച അമ്മയും മകളും 72 കാരിയായ വയോധികയുടെ മാല മോഷ്ടിച്ചു. മോഷണത്തിനിടെ വയോധികയുടെ നിലവിളികേട്ട് എത്തിയ നാട്ടുകാര്‍ ...

പശ്ചിമ ബംഗാൾ സ്വദേശിയിൽ നിന്നും സ്വർണ്ണ കവർച്ച: കോഴിക്കോട് രണ്ട് പ്രതികൾ കൂടി പോലീസ് പിടിയിൽ; അറസ്റ്റിലായവർ സൂത്രധാരനും വില്പനക്കാരനും

കോഴിക്കോട്:  സ്വർണ്ണം കവർന്ന കേസിലെ രണ്ട് പ്രതികൾ കൂടി പോലീസ് പിടിയിൽ. മാളിക്കടവ് മുലാടത്ത് ഷൈസിത്ത്, മൊകേരി വടയത്ത്മരം വീട്ടിൽ നിജീഷ് എന്നിവരെയാണ് കസബ പോലീസ് അറസ്റ്റ് ...