ലോറൻസ് ബിഷ്‌ണോയ്-ഗോൾഡി ബ്രാർ സംഘത്തിനെതിരെ നടപടി ശക്തം; പത്ത് പേരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു
ന്യൂഡൽഹി: ലോറൻസ് ബിഷ്‌ണോയ്-ഗോൾഡി ബ്രാർ ഗുണ്ടാ സംഘത്തിനെതിരെ നടപടി ശക്തമാക്കി ഡൽഹി പൊലീസ്. രാജ്യവ്യാപകമായി നടത്തിയ പരിശോധനയിൽ പത്ത് പേരെ അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത ഒരാളും ഇതിൽ ...




