പീഡാനുഭവ സ്മരണയിൽ ഇന്ന് ദുഃഖ വെള്ളി
തിരുവനന്തപുരം: ലോകമെങ്ങുമുള്ള ക്രൈസ്തവർ ഇന്ന് ദുഃഖ വെള്ളി ആചരിക്കുന്നു. ക്രിസ്തുവിൻറെ പീഡാനുഭവത്തിന്റെയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കിയാണ് ക്രൈസ്തവർ ദുഖവെള്ളി ആചരിക്കുന്നത്. ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ ...






