തൃശൂർ: ദുഃഖവെള്ളി ആചരണത്തിന്റെ ഭാഗമായി തൃശൂരിലെ ക്രൈസ്തവ ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിന്റെ വഴിയും നടന്നു.
തൃശൂരിൽ വ്യാകുലമാതാവിന്റെ ബസിലിക്കയിൽ നിന്നും ആരംഭിച്ച കുരിശിന്റെ വഴി ചടങ്ങ് സ്വരാജ് റൗണ്ട് ചുറ്റി ബസിലിക്കയിൽ തിരിച്ചെത്തി. തൃശൂർ അതിരൂപത ആർച്ച് ബിഷപ്പ് മാർ ആൺഡ്രൂസ് താഴത്താണ് കുരിശിന്റെ വഴിക്ക് നേതൃത്വം നൽകിയത്.
Comments