Gorakhnath Temple Attack - Janam TV

Gorakhnath Temple Attack

ഗോരഖ്നാഥ് ക്ഷേത്രം ആക്രമണം നടത്തിയ അഹമ്മദ് മുർതാസ ചോദ്യം ചെയ്യലിനിടെ പോലീസുകാരെ ആക്രമിച്ചു

ഗോരഖ്നാഥ് ക്ഷേത്ര ആക്രമണവുമായി ബന്ധപ്പെട്ട അന്വേഷണം തുടരുന്നതിനിടെ, ചോദ്യം ചെയ്യലിനിടെ പ്രതി അഹമ്മദ് മുർതാസ അബ്ബാസി പോലീസുകാരെ വീണ്ടും ആക്രമിച്ചു. ചോദ്യം ചെയ്യലിൽ എടിഎസ് കർശനമായ ക്രമീകരണങ്ങൾ ...

കടുത്ത വിദ്വേഷം കാരണമാണ് ഗോരഖ്പൂർ ക്ഷേത്രം ആക്രമിച്ചത് : തുറന്നു സമ്മതിച്ച് അക്രമി അഹമ്മദ് മുർത്താസ അബ്ബാസി

ലക്‌നൗ: ഗോരഖ്പൂർ ക്ഷേത്രം ആക്രമിക്കാനുണ്ടായ കാരണം തന്റെയുള്ളിലെ കടുത്ത വിദ്വേഷമായിരുന്നുവെന്ന് തുറന്ന് സമ്മതിച്ച് അറസ്റ്റിലായ പ്രതി അഹമ്മദ് മുർത്താസ അബ്ബാസി. കേന്ദ്രസർക്കാരിന്റെ സിഎഎ,എൻആർസി എന്നീ നിയമങ്ങളോട് കടുത്ത ...

തീവ്രവാദികളോട് എല്ലായ്‌പ്പോഴും എസ്പിക്ക് അനുകമ്പ; ഭീകരരുടെ മനോവീര്യം വർധിപ്പിക്കുന്ന അഖിലേഷിന്റെ ഇടപെടലിനെ അപലപിച്ച് യുപി ഉപമുഖ്യമന്ത്രി

ലക്‌നൗ: ഗോരഖ്‌നാഥ് ക്ഷേത്ര ആക്രമണക്കേസ് ബിജെപി പെരുപ്പിച്ച് കാട്ടുകയാണെന്ന എസ്പിയുടെ പരാമർശത്തിന് ചുട്ട മറുപടിയുമായി ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ. സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവിന്റെ ...

ഗോരഖ്‌നാഥ് ക്ഷേത്രത്തിലെ ആക്രമണം: പ്രതി അബ്ബാസിയുടെ വീട്ടിൽ എയർഗണ്ണും വെടിയുണ്ടകളും; ആയുധ പരിശീലനം നടത്തിയിരുന്നതായി കണ്ടെത്തി

ലക്‌നൗ: ഗോരഖ്‌നാഥ് ആക്രമണക്കേസിൽ പഴുതടച്ച അന്വേഷണം തുടരുകയാണ് യുപിയിലെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്). ഒടുവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം അഹമ്മദ് മുർത്താസ് അബ്ബാസിയുടെ വീട്ടിൽ നിന്നും ...

ഗോരഖ്‌നാഥ് ക്ഷേത്രത്തിലെ അക്രമം; അക്രമിയെ ധീരമായി തടഞ്ഞ ജവാൻമാരെ സന്ദർശിച്ച് പാരിതോഷികം പ്രഖ്യാപിച്ച് യോഗി ആദിത്യനാഥ്;

ലക്‌നൗ: ഗോരഖ്‌നാഥ് ക്ഷേത്രത്തിലെ അക്രമത്തിൽ പരിക്കേറ്റ സായുധ ജവാൻമാരെ സന്ദർശിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബിആർഡി മെഡിക്കൽ കോളേജിലെത്തിയാണ് അദ്ദേഹം ജവാൻമാരെ സന്ദർശിച്ചത്. അക്രമി ക്ഷേത്രത്തിലേക്ക് ...

ഗോരഖ്നാഥ് ക്ഷേത്രത്തിലെ ആക്രമണം; അക്രമി അഹമ്മദ് അബ്ബാസിയുടെ കൈവശം ജിഹാദി വീഡിയോകളും സംശയാസ്പദമായ മറ്റ് രേഖകളും; ആക്രമണത്തിന് സാക്കിർ നായിക്ക് പ്രചോദനമായെന്ന് സൂചന

ലക്‌നൗ: ഗോരഖ്നാഥ് ക്ഷേത്രത്തിൽ ആക്രമണം നടത്തിയ അഹമ്മദ് മുർത്താസ അബ്ബാസിക്ക് പ്രചോദനമായത് വിവാദ ഇസ്ലാമിക മതപ്രഭാഷകൻ സാക്കിർ നായിക്കാണെന്ന് സൂചന. കെമിക്കൽ എഞ്ചിനീയറായ അബ്ബാസിയുടെ ലാപ് ടോപ്പ്, ...