ഗോരഖ്‌നാഥ് ക്ഷേത്രത്തിലെ ആക്രമണം: പ്രതി അബ്ബാസിയുടെ വീട്ടിൽ എയർഗണ്ണും വെടിയുണ്ടകളും; ആയുധ പരിശീലനം നടത്തിയിരുന്നതായി കണ്ടെത്തി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗോരഖ്‌നാഥ് ക്ഷേത്രത്തിലെ ആക്രമണം: പ്രതി അബ്ബാസിയുടെ വീട്ടിൽ എയർഗണ്ണും വെടിയുണ്ടകളും; ആയുധ പരിശീലനം നടത്തിയിരുന്നതായി കണ്ടെത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 6, 2022, 03:10 pm IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ: ഗോരഖ്‌നാഥ് ആക്രമണക്കേസിൽ പഴുതടച്ച അന്വേഷണം തുടരുകയാണ് യുപിയിലെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്). ഒടുവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം അഹമ്മദ് മുർത്താസ് അബ്ബാസിയുടെ വീട്ടിൽ നിന്നും ജിഹാദി വീഡിയോകൾക്ക് പുറമേ എയർഗണും കണ്ടെടുത്തുവെന്നാണ് റിപ്പോർട്ട്.

കഴിഞ്ഞ കുറച്ച് മാസങ്ങളായി അബ്ബാസി തന്റെ വീടിന്റെ ടെറസിലും അയൽപക്കത്തെ ഒഴിഞ്ഞ പറമ്പിലും എയർഗൺ ഉപയോഗിച്ച് ഷൂട്ടിംഗ് പരിശീലനം നടത്തിയിരുന്നുവെന്നാണ് വിവരം. എയർഗണ്ണിനൊപ്പം വെടിയുണ്ടകളും ഇയാളുടെ വീട്ടിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്.

ഏഴ് സംഘങ്ങളെയാണ് അന്വേഷണവുമായി ബന്ധപ്പെട്ട് എടിഎസ് രൂപീകരിച്ചിരിക്കുന്നത്. ഇവരെ യുപിയിലെ നോയിഡ, കാൺപൂർ, സംഭാൽ, സഹാറൻപൂർ എന്നിവിടങ്ങളിലായി പരിശോധനകൾ നടത്താൻ നിയോഗിച്ചിരിക്കുകയാണ്. വിവിധ ജില്ലകളിൽ നിന്നായി ഏകദേശം പത്തോളം പേരെ സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നുണ്ട്.

ഐഐടി മുംബൈയിൽ നിന്ന് കെമിക്കൽ എൻജിനീയറിങ്ങിൽ ബിരുദമെടുത്തയാളാണ് അബ്ബാസി. 29-കാരനായ ഇയാൾ വിവാഹമോചിതനാണ്. കഴിഞ്ഞ ഞായറാഴ്ച രാത്രിയായിരന്നു ഗോരഖ്‌നാഥ് ക്ഷേത്രത്തിലേക്ക് ആയുധവുമായി എത്തി അബ്ബാസി ആക്രമണം നടത്തിയത്. സംഭവത്തിൽ രണ്ട് പോലീസുകാർക്കും ഒരു ജവാനും പരിക്കേറ്റിരുന്നു. അബ്ബാസിയുടെ നീക്കത്തെ ഭീകരാക്രമണമായാണ് യുപി സർക്കാർ വിലയിരുത്തിയത്. പിന്നിൽ ഗൂഢാലോചനയുണ്ടെന്നും സർക്കാർ പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.

Tags: Uttar PradeshGorakhnath Temple AttackAhmad Murtaza AbbasiAnti-Terrorism Squad
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies