ശത്രു സ്വത്തിൽ ഗോശാലകൾ നിർമിക്കാൻ യോഗി സർക്കാർ; നാടൻ പശുക്കളുടെ സംരക്ഷണത്തിന് ഊന്നൽ; യുപിയിൽ 6017 വസ്തുവകകൾ
ലക്നൗ: ശത്രു സ്വത്തിൽ ഗോശാലകൾ നിർമ്മാക്കുള്ള സാധ്യതകൾ തേടി യോഗി സർക്കാർ. രാജ്യത്ത് ഏറ്റവും കൂടുതൽ ശത്രു സ്വത്തുക്കൾ ഉള്ളത് യുപിയിലാണ്. ഏകദേശം 6017 സ്വത്തുകളാണ് സംസ്ഥാനത്തുള്ളത്. ...