ഇന്ധന നിയന്ത്രണം; പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് ഗവർണർ; പൈലറ്റ് വാഹനങ്ങളുടെ എണ്ണം വെട്ടിച്ചുരുക്കി
തിരുവനന്തപുരം: ഇന്ധന നിയന്ത്രണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം ഏറ്റെടുത്ത് ഗവർണർ രാജേന്ദ്ര ആർലേക്കർ. പ്രധാനമന്ത്രിയെ മാതൃകയാക്കി അദ്ദേഹവും പൈലറ്റ് വാഹനങ്ങളുടെ എണ്ണം വെട്ടിച്ചുരുക്കി. മൂന്നിൽ ഒന്നായാണ് കുറച്ചത്. ...












