ആദ്യം പിന്തുണ തെളിയിക്കൂ, എന്നിട്ടാവാം സത്യപ്രതിജ്ഞ: നിലപാട് വ്യക്തമാക്കി ഗവർണർ; വിജയിയുടെ മുഖ്യമന്ത്രി മോഹം അനിശ്ചിതത്വത്തിൽ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആദ്യം പിന്തുണ തെളിയിക്കൂ, എന്നിട്ടാവാം സത്യപ്രതിജ്ഞ: നിലപാട് വ്യക്തമാക്കി ഗവർണർ; വിജയിയുടെ മുഖ്യമന്ത്രി മോഹം അനിശ്ചിതത്വത്തിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 7, 2026, 03:15 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: ടിവികെ തലവൻ വിജയിയുടെ മുഖ്യമന്ത്രി മോഹം അനിശ്ചിതത്വത്തിൽ. കേവല ഭൂരിപക്ഷത്തിനുള്ള മാന്ത്രിക സഖ്യ തികയ്‌ക്കാൻ ഫലപ്രഖ്യാപനത്തിന് പിന്നാലെ വിജയ് നെട്ടോട്ടമോടുകയാണ്. മെയ് 7 ന് സത്യപ്രതിജ്ഞ ചെയ്യുമെന്നായിരുന്നു ആദ്യം  പ്രഖ്യാപനം. സത്യപ്രതിജ്ഞ ചെയ്യാമെന്ന ധാരണയിൽ ചെന്നൈ നെഹ്റു സ്റ്റേഡിയത്തിൽ ഒരുക്കങ്ങൾ തുടങ്ങുകയും ചെയ്തു. 118 എംഎൽഎമാരുടെ പിന്തുണാ കത്ത് ലഭിച്ച ശേഷം മാത്രമേ നടപടിയുമായി മുന്നോട്ട് പോകൂ എന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ വ്യക്തമാക്കുകയായിരുന്നു.

രണ്ട് ​ദിവസത്തിനിടെ രണ്ട് തവണ ഗവർണർ രാജേന്ദ്ര ആർലേക്കറെ കണ്ട വിജയ് സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ചിരുന്നു. ആദ്യ കൂടിക്കാഴ്ചയിൽ ആകെ 112 പേരുടെ പിന്തുണ വിജയ് അവകാശപ്പെടുന്നുന്നത്. 108 സീറ്റുകളാണ് ടിവികെ നേടിയത്. വിജയ് മത്സരിച്ച് വിജയിച്ച രണ്ട് മണ്ഡലങ്ങളിൽ ഒന്ന് ഒഴിയേണ്ടതിനാൽ സഭയിലെ അം​ഗബലം 107 ആയി കുറയും.

എന്നാൽ എംഎൽഎമാരുടെ പിന്തുണ കത്ത് ഹാജരാക്കാൻ വിജയ്‌ക്ക് സാധിച്ചിട്ടില്ല. ഇതോടെ കൃത്യമായ രേഖകൾ ഹാജരാക്കി ഭൂരിപക്ഷം വ്യക്തമാക്കിയാലേ സത്യപ്രതിജ്ഞ ചെയ്യാൻ അനുവദിക്കൂ എന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ നിലപാടെടുക്കുകയായിരുന്നു. സംസ്ഥാനത്ത് സുസ്ഥിരമായ സർക്കാർ നിലവിൽ വരണമെന്നും കൃത്യമായ സംഖ്യ തെളിയിക്കുന്നതുവരെ കാത്തിരിക്കുമെന്നും അർലേക്കർ പറഞ്ഞു.

വിജയ് നേതൃത്വത്തിലുള്ള തമിഴ് വെട്രി കഴകത്തെ (ടിവികെ) പിന്തുണയ്‌ക്കാൻ സിപിഎമ്മോ സിപിഐയോ മുന്നോട്ട് വന്നിട്ടില്ല. മുസ്ലീം ലീ​ഗും ഒപ്പം നിൽക്കില്ലെന്ന്  വ്യക്തമാക്കിയിട്ടുണ്ട്. നാല് സീറ്റുകളുള്ള പട്ടാളി മക്കൾ കക്ഷി വിജയിയുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും അവർ ഇതുവരെ ഔദ്യോഗിക പിന്തുണ കത്ത് നൽകിയിട്ടില്ല.

Tags: vijayTVKgoverner rajendra arlekkar
Share
Tweet
SendShare

More News from this section

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം സാങ്കേതിക തകരാര്‍; ഇന്‍ഡിഗോ വിമാനത്തിന് ഗോവയില്‍ എമര്‍ജന്‍സി ലാന്‍ഡിങ്

Latest News

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

കേരളത്തിലെ 38 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്; സെപ്റ്റംബര്‍ 28ന് വോട്ടെടുപ്പ്, 29ന് ഫലം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies