”അറബി മാത്രം പഠിച്ച് നടന്നാൽ മതിയോ? വിദ്യാർത്ഥികൾക്ക് പൊതുവിദ്യാഭ്യാസം ഉറപ്പുവരുത്തണം; ബാലാവകാശ കമ്മീഷന്റെ നിർദേശം സ്വാഗതം ചെയ്യുന്നു: പി സി ജോർജ്
തിരുവനന്തപുരം: മദ്രസയിലെ വിദ്യാർത്ഥികൾക്ക് പൊതുവിദ്യാഭ്യാസം ഉറപ്പുവരുത്തണമെന്ന കേന്ദ്ര ബാലാവകാശ കമ്മീഷന്റെ നിർദേശം സ്വാഗതം ചെയ്യുന്നുവെന്ന് പി സി ജോർജ്. സംസ്ഥാന സർക്കാരുകൾ നൽകുന്ന ധനസഹായവും വാങ്ങി കുട്ടികൾക്ക് ...


