''അറബി മാത്രം പഠിച്ച് നടന്നാൽ മതിയോ? വിദ്യാർത്ഥികൾക്ക് പൊതുവിദ്യാഭ്യാസം ഉറപ്പുവരുത്തണം; ബാലാവകാശ കമ്മീഷന്റെ നിർദേശം സ്വാഗതം ചെയ്യുന്നു: പി സി ജോർജ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

”അറബി മാത്രം പഠിച്ച് നടന്നാൽ മതിയോ? വിദ്യാർത്ഥികൾക്ക് പൊതുവിദ്യാഭ്യാസം ഉറപ്പുവരുത്തണം; ബാലാവകാശ കമ്മീഷന്റെ നിർദേശം സ്വാഗതം ചെയ്യുന്നു: പി സി ജോർജ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 13, 2024, 04:12 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: മദ്രസയിലെ വിദ്യാർത്ഥികൾക്ക് പൊതുവിദ്യാഭ്യാസം ഉറപ്പുവരുത്തണമെന്ന കേന്ദ്ര ബാലാവകാശ കമ്മീഷന്റെ നിർദേശം സ്വാഗതം ചെയ്യുന്നുവെന്ന് പി സി ജോർജ്. സംസ്ഥാന സർക്കാരുകൾ നൽകുന്ന ധനസഹായവും വാങ്ങി കുട്ടികൾക്ക് അറബി മാത്രം പഠിപ്പിച്ച് പോകുന്നത് ശരിയല്ലെന്നും പി സി ജോർജ് പറഞ്ഞു.

” എല്ലാ കുഞ്ഞുങ്ങൾക്കും പൊതുവിദ്യാഭ്യാസം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. മദ്രസകൾക്ക് മാത്രമായി ധനസഹായം ലഭിക്കുന്നത് മതസ്പർദ്ധ വരുത്തുന്നതിന് കാരണമാകും. അതിനാൽ ധനസഹായം നിർത്തലാക്കുന്നതാണ് ഉചിതമായ തീരുമാനം. കേന്ദ്ര ബാലാവകാശ കമ്മീഷന്റെ നിർദേശത്തെ അംഗീകരിക്കുന്നു.”- പി സി ജോർജ് പറഞ്ഞു.

മദ്രസകൾക്ക് മാത്രം നൽകുന്ന ധനസഹായം നിർത്തണം. ഇതല്ലെങ്കിൽ എല്ലാ മതപഠന കേന്ദ്രങ്ങൾക്കും ഇത്തരം ധനസഹായം നൽകണം. വർഗീയത വളർത്തുന്ന രീതികൾ ഒഴിവാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മദ്രസയിൽ നിന്ന് പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികൾക്ക് പൊതുവിദ്യാഭ്യാസത്തെ കുറിച്ചുള്ള അറിവ് നഷ്ടപ്പെടും. മാറി വരുന്ന പരിഷ്‌കാരങ്ങളെ ഉൾക്കൊള്ളാനുള്ള ശേഷി നഷ്ടപ്പെടുമെന്നും പി സി ജോർജ് വ്യക്തമാക്കി.

മദ്രസകളുടെ പ്രവർത്തനങ്ങളിൽ ഗുരുതര പിഴവുകൾ ചൂണ്ടിക്കാട്ടിക്കൊണ്ടാണ് കേന്ദ്ര ബാലാവകാശ കമ്മീഷൻ മദ്രസ ബോർഡുകൾ പിരിച്ചു വിടാൻ നിർദേശം നൽകിയത്. ഭരണഘടന ഉറപ്പ് നൽകുന്ന അവകാശമായ വിദ്യാഭ്യാസത്തിൽ മതവിദ്യാഭ്യാസം ഉൾപ്പെടില്ലെന്നും കമ്മീഷൻ അറിയിച്ചു. അതേസമയം ബാലാവകാശ കമ്മീഷന്റെ നിർദേശം കേരളത്തിലെ മദ്രസകളെ ബാധിക്കില്ലെന്നാണ് മത സംഘടനകൾ പറയുന്നത്. കേരളത്തിൽ മദ്രസാ ബോർഡുകളില്ലെന്നും സാമ്പത്തിക സഹായങ്ങൾ കാര്യമായി ലഭിക്കുന്നില്ലെന്നും പൊതുവിദ്യാഭ്യാസം വേണ്ടെന്ന് വച്ചിട്ടില്ലെന്നും മത സംഘടനകൾ വ്യക്തമാക്കി.

Tags: Government funded MadrasasPC Goerge
Share
Tweet
SendShare

More News from this section

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

Latest News

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies