"ഇസ്ലാമിൽ വിശ്വസിക്കാത്തവർ കാഫിറുകൾ!" പാകിസ്താനിൽ നിന്നുള്ള പുസ്തകങ്ങൾ ഇവിടുത്തെ മദ്രസകളിൽ: പാഠ്യപദ്ധതിക്കെതിരെ ദേശീയ ബാലാവകാശ കമ്മീഷൻ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“ഇസ്ലാമിൽ വിശ്വസിക്കാത്തവർ കാഫിറുകൾ!” പാകിസ്താനിൽ നിന്നുള്ള പുസ്തകങ്ങൾ ഇവിടുത്തെ മദ്രസകളിൽ: പാഠ്യപദ്ധതിക്കെതിരെ ദേശീയ ബാലാവകാശ കമ്മീഷൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 18, 2024, 09:05 pm IST
Facebook
Twitter
WhatsAppTelegram

പട്ന: രാജ്യത്തെ മദ്രസകളിൽ പാകിസ്താനിൽ പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ പഠിപ്പിക്കുന്നതിനെതിരെ ദേശീയ ബാലാവകാശ കമ്മീഷൻ. സർക്കാർ ധനസഹായത്തോടെ ബിഹാറിൽ പ്രവർത്തിക്കുന്ന മദ്രസകളിലാണ് തീവ്രചിന്തയുള്ള മതപുസ്തകങ്ങൾ മദ്രസകളിൽ പഠിപ്പിക്കുന്നത്. പാഠ്യപദ്ധതിയിൽ ഇത്തരം പുസ്തകങ്ങൾ ഉൾക്കൊള്ളിക്കുന്നതിൽ ദേശീയ ബാലാവകാശ കമ്മീഷൻ അദ്ധ്യക്ഷൻ പ്രിയാങ്ക് കനൂൻഗോ ആശങ്ക പ്രകടിപ്പിച്ചു.

മദ്രസകളിൽ പഠിപ്പിക്കുന്ന ‘താലിമുൽ ഇസ്‌ലാം’ തുടങ്ങിയ പുസ്തകങ്ങളിൽ ഇസ്‌ലാമികരല്ലാത്ത വ്യക്തികളെ “കാഫിറുകൾ” (അവിശ്വാസികൾ) എന്ന് മുദ്രകുത്തുന്നു. ഈ മദ്രസകളിൽ ഹിന്ദുക്കളായ വിദ്യാർത്ഥികളെ ചേർക്കുന്നത് സംബന്ധിച്ചും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. അത്തരം വിദ്യാർത്ഥികളുടെ എണ്ണത്തെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ ബിഹാർ സർക്കാർ മറച്ചുവെക്കുകയാണെന്ന് പ്രിയാങ്ക് ആരോപിച്ചു.

യൂണിസെഫ് ഇന്ത്യയുടെ പങ്കാളിത്തത്തോടെയാണ് പാഠ്യപദ്ധതി തയ്യാറാക്കിയതെന്നാണ് ബിഹാർ മദ്രസ ബോർഡ് പറയുന്നത്. എന്നാൽ കുട്ടികളുടെ സംരക്ഷണത്തിന്റെ പേരിൽ സർക്കാരുകളിൽ നിന്ന് സംഭാവനയായും ഗ്രാൻ്റായും ലഭിക്കുന്ന പണം ഉപയോഗിച്ച് തീവ്ര മതചിന്ത പ്രചരിപ്പിക്കുന്ന പാഠ്യപദ്ധതി സൃഷ്ടിക്കുന്നത് യൂണിസെഫിന്റെ ജോലിയല്ലെന്ന് പ്രിയാങ്ക് കനൂൻഗോ പറഞ്ഞു. “മദ്രസ ഒരു തരത്തിലും കുട്ടികൾക്ക് അടിസ്ഥാന വിദ്യാഭ്യാസത്തിനുള്ള സ്ഥലമല്ല, കുട്ടികൾ സ്‌കൂളിൽ പഠിക്കണം, ഹിന്ദു കുട്ടികൾ മദ്രസകളിൽ ഉണ്ടാകരുത്, മദ്രസ ബോർഡ് പിരിച്ചുവിടണം,” കനൂൻഗോ പറഞ്ഞു.

Tags: KafirPakistan Published BooksGovernment funded MadrasasNCPCR chairperson Priyank KanoongoHindu studentsBihar
Share
Tweet
SendShare

More News from this section

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

Latest News

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies