Government school - Janam TV
Wednesday, July 16 2025

Government school

കേരള സാർ….; വിദ്യാർത്ഥികൾക്കുള്ള ഭക്ഷണം സൂക്ഷിക്കുന്നത് ശുചിമുറിയിൽ; സംഭവം കാസർഗോഡ് ഹയർ സെക്കൻഡറി സ്കൂളിൽ

കാസർഗോഡ്: സർക്കാർ ഹയർസെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥികൾക്കുള്ള ഭക്ഷണം സൂക്ഷിക്കുന്നത് ശുചിമുറിയിൽ. കാസർഗോഡ് അടൂരിലെ ​സർക്കാർ ഹയർസെക്കൻഡറി സ്കൂളിലാണ് സംഭവം. കുടുംബശ്രീ അം​ഗങ്ങൾ ആരംഭിച്ച മാ കെയർ യൂണിറ്റ് ...

പൊലീസ് വിളിപ്പിച്ചതിനുപിന്നാലെ കാണാതായി; സർക്കാർ സ്കൂളിലെ പ്യൂൺ തൂങ്ങിമരിച്ച നിലയിൽ

പത്തനംതിട്ട: പത്തനംതിട്ട കൂടൽ സർക്കാർ സ്കൂളിലെ പ്യൂണിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോന്നി മുതുപേഴുങ്കൽ സ്വദേശി ബെജി (52) ആണ് മരിച്ചത്. ആളൊഴിഞ്ഞ പ്രദേശത്താണ് ആത്മഹത്യ ചെയ്ത ...

സർക്കാർ സ്കൂളിലെ ഉച്ചഭക്ഷണത്തിൽ ചത്ത പല്ലി; 7 വിദ്യാർത്ഥികൾ ആശുപത്രിയിൽ

ചെന്നൈ: തമിഴ്‍നാട്ടിലെ സർക്കാർ സ്കൂളിൽ വിളമ്പിയ ഉച്ചഭക്ഷണത്തിൽ ചത്തപല്ലിയെ കണ്ടെത്തി. ധർമപുരി ജില്ലയിലെ ഹരൂരിലെ സർക്കാർ സ്കൂളിലെ ഉച്ചഭക്ഷണത്തിലാണ് പല്ലിയെ കണ്ടെത്തിയത്. ഭക്ഷണം കഴിച്ചതിനെത്തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ...

സ്കൂളിലെ ഉച്ചഭക്ഷണത്തിൽ പുഴുക്കൾ; ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട 30 വിദ്യാർത്ഥികൾ ആശുപത്രിയിൽ

ഹൈദരാബാദ്: തെലങ്കാനയിലെ സ്കൂളിൽ വിദ്യാർത്ഥികൾക്ക് നൽകിയ ഉച്ചഭക്ഷണത്തിൽ പുഴുക്കൾ. ഭക്ഷണം കഴിച്ച് അവശരായ 30 ഓളം വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തെലങ്കാനയിലെ നാരായൺപേട്ട് ജില്ലയിലുള്ള സർക്കാർ സ്കൂളിലാണ് ...

ക്ലാസിലിരുന്ന് സംസാരിച്ചു; എൽപി സ്കൂൾ വിദ്യാർത്ഥികളുടെ വായിൽ‌ ടേപ്പ് ഒട്ടിച്ച് പ്രധാനാദ്ധ്യാപിക; പെൺ‌കുട്ടി ഉൾപ്പടെ അഞ്ച് പേർക്ക് ശ്വാസതടസം; പരാതി

ചെന്നൈ: ക്ലാസിൽ സംസാരിച്ചെന്ന് ആരോപിച്ച് കുട്ടികളുടെ വായിൽ ടേപ്പ് ഒട്ടിച്ച് പ്രധാനദ്ധ്യാപിക. പെൺകുട്ടി ഉൾപ്പടെ അഞ്ച് പേരുടെ വായിലാണ് ടേപ്പ് ഒട്ടിച്ചത്. തമിഴ്നാട്ടിലെ തഞ്ചാവൂരിലെ ഒറത്തനാടിനടുത്തുള്ള അയ്യമ്പട്ടിയിലെ ...

കൂട്ടുകാരിയുടെ ജന്മദിനാഘോഷം മദ്യലഹരിയിൽ; ക്ലാസ്റൂമിൽ കുടിച്ച് പൂസായി പെൺകുട്ടികൾ; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യസ വകുപ്പ്

റായ്‌പൂർ: കൂട്ടുകാരിയുടെ ബർത്ത് ഡേ ക്ലാസിൽ ബിയർ കുടിച്ചാഘോഷിച്ച് വിദ്യാർത്ഥിനികൾ. ഛത്തീസ്‌ഗഢിലെ ബിലാസ്പൂർ ജില്ലയിലെ സർക്കാർ സ്കൂളിലാണ് സംഭവം. സ്കൂളിലെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതിനുപിന്നാലെ ജില്ലാ ...

വാരിക്കോരി എ പ്ലസ് നൽകിയിട്ടും രക്ഷയില്ല! സർക്കാർ അവകാശവാദങ്ങൾ‌ ചീട്ടുകൊട്ടാരം പോലെ ഉടഞ്ഞുവീഴുന്നു; പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം താഴേക്ക്

തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം കുത്തനെ കുറയുന്നു. സംസ്ഥാന സിലബസ് സ്കൂളുകളിൽ‌ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ കുറഞ്ഞത് 1,21,464 കുട്ടികൾ. ഈ അദ്ധ്യയന വർഷം മാത്രം മുൻ ...

വാർഷികാഘോഷം പൊടിപൊടിക്കാൻ കുട്ടികളെ കൊണ്ട് സമ്മാന കൂപ്പൺ വിതരണം; വയനാട്ടിൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു; സർക്കാർ സ്കൂളിനെതിരെ പരാതി

കൽപ്പറ്റ: ചീരാൽ ഗവ. മോഡൽ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനി അലീന ബെന്നിയുടെ ആത്മഹത്യയിൽ സ്കൂളിനെതിരെ പരാതിയുമായി കുടുംബം. അദ്ധ്യാപരുടെ കുറ്റപ്പെടുത്തലാണ് കുട്ടി ജീവനൊടുക്കാൻ കാരണമായതെന്നാണ് കുടുംബത്തിന്റെ ആരോപണം. ...

തിരുവില്വാമലയിൽ സ്‌കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു വീണു; വൻ അപകടം ഒഴിവായത് തലനാരിഴയ്‌ക്ക്, സർക്കാർ അവഗണനയെന്ന് രക്ഷിതാക്കൾ

തൃശൂർ: തിരുവില്വാമലയിൽ സർക്കാർ സ്‌കൂളിന്റെ മേൽക്കൂര അടർന്നു വീണ് അപകടം. കാട്ടുക്കുളം ഗവൺമെന്റ് എൽ.പി സ്‌കൂളിലെ പ്രീപ്രൈമറി വിഭാഗം കെട്ടിടത്തിന്റെ മേൽക്കൂരയാണ് തകർന്നു വീണത്. ഇന്ന് രാവിലെയോടെയാണ് ...

സർക്കാർ സ്കൂളിൽ മദ്രസ പ്രാർത്ഥന; വിശ്വ ഹിന്ദു പരിഷത്തിന്റെ പരാതിയിൽ നടപടി; പ്രിൻസിപ്പലിന് സസ്പെൻഷൻ

ലഖ്നൗ: സർക്കാർ സ്കൂളിലെ അസംബ്ലിയിൽ വിദ്യാർത്ഥികളെ കൊണ്ട് മദ്രസ പ്രാർത്ഥന ചൊല്ലിച്ച പ്രിൻസിപ്പലിന് സസ്പെൻഷൻ. ഉത്തർ പ്രദേശിലെ ബറേലി ജില്ലയിലെ ഫരീദ്പൂർ സർക്കാർ ഹയർ പ്രൈമറി സ്കൂൾ ...

ആൺകുട്ടികളുടെ വേഷം പെൺകുട്ടികൾ ധരിക്കണ്ട; നീക്കം ജനാധിപത്യവിരുദ്ധവും പുരുഷമേധാവിത്വം അരക്കിട്ടുറപ്പിക്കുന്നതും; ജെൻഡർ ന്യൂട്രൽ യൂണിഫോം പദ്ധതിക്കെതിരെ എംഎസ്എഫ്

കോഴിക്കോട്: സംസ്ഥാനത്താദ്യമായി ജെൻഡർ ന്യൂട്രൽ യൂണിഫോം പദ്ധതി നടപ്പാക്കാനൊരുങ്ങുന്ന ബാലുശ്ശേരി ഹയർ സെക്കന്ററി സ്‌കൂളിനെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി എംഎസ്എഫ്. ആൺ-പെൺ വ്യത്യാസമില്ലാതെ ഇരുകൂട്ടർക്കും ഒരേപോലെയുള്ള യൂണിഫോം കൊണ്ടുവരിക ...