വാരിക്കോരി എ പ്ലസ് നൽകിയിട്ടും രക്ഷയില്ല! സർക്കാർ അവകാശവാദങ്ങൾ‌ ചീട്ടുകൊട്ടാരം പോലെ ഉടഞ്ഞുവീഴുന്നു; പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം താഴേക്ക്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വാരിക്കോരി എ പ്ലസ് നൽകിയിട്ടും രക്ഷയില്ല! സർക്കാർ അവകാശവാദങ്ങൾ‌ ചീട്ടുകൊട്ടാരം പോലെ ഉടഞ്ഞുവീഴുന്നു; പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം താഴേക്ക്

സാമ്പത്തിക അവലോകന റിപ്പോർട്ടിലാണ് കണക്കുകൾ മറനീക്കി പുറത്തുവന്നത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 4, 2024, 08:56 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം കുത്തനെ കുറയുന്നു. സംസ്ഥാന സിലബസ് സ്കൂളുകളിൽ‌ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ കുറഞ്ഞത് 1,21,464 കുട്ടികൾ. ഈ അദ്ധ്യയന വർഷം മാത്രം മുൻ വർഷത്തെ അപേക്ഷിച്ച് 94,639 കുട്ടികളുടെ കുറവാണ് രേഖപ്പെടുത്തിയത്. നിയമസഭയിൽ സമർപ്പിച്ച സാമ്പത്തിക അവലോകന റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

കേരള സിലബസ് പഠിപ്പിക്കുന്ന സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകളിലെ ഒന്ന് മുതൽ പത്ത് വരെയുള്ള ക്ലാസുകളിലെ കുട്ടികളുടെ കണക്കാണ് പുറത്തുവിട്ടത്. സർക്കാർ സ്കൂളുകളിൽ മുൻ വർഷത്തേക്കാൾ 49,460 പേർ കുറഞ്ഞപ്പോൾ എയ്ഡഡ് സ്കൂളുകളിൽ കുറഞ്ഞത് 45,179 പേരാണ്. ​അൺ എയ്‍ഡഡ് സ്കൂളുകളിൽ മുൻ വർഷത്തെ അപേക്ഷിച്ച് 8,891 കുട്ടികളുടെ വർദ്ധനയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം കേരള സിലബസ് സ്കൂളുക​ളിൽ പ്രവേശനം നേടിയതിന് പിന്നാലെ കൊഴിഞ്ഞ് പോയത് 2,944 കുട്ടികളാണ്. ഇതിൽ 591 പേർ പട്ടികജാതി-പട്ടിക വർ​ഗത്തിൽ പെടുന്നവരാണ്.

സർക്കാർ സ്കൂളിൽ ചേരുന്ന കുട്ടികളുടെ എണ്ണത്തിൽ വൻ വർദ്ധനയാണ് രേഖപ്പെടുത്തുന്നതെന്ന് സർക്കാർ തുടർച്ചയായി വാദിക്കുന്നതിനിടെയാണ് കനത്ത തിരിച്ചടിയായി റിപ്പോർട്ട് പുറത്തുവരുന്നത്. ഹൈ-ടെക് ക്ലാസ് റൂമുകളും മെച്ചപ്പെട്ട പഠന രീതികളും കൊണ്ട് അന്താരാഷ്‌ട്ര നിലവാരത്തിലാണ് പൊതുവിദ്യാഭ്യാസ രം​ഗമെന്നാണ് മുഖ്യമന്ത്രിയുടെയും വിദ്യാഭ്യാസ മന്ത്രിയുടെയും വായ്‌ത്താരികൾ.

ഓരോ വർഷവും ഉയരുന്ന വിജയ ശതമാനം ഉയർത്തിക്കാട്ടി കേരളത്തിന്റെ പൊതു വിദ്യാഭ്യാസ രം​ഗം മെച്ചപ്പെടുന്നുവെന്ന് അവകാശപ്പെടലുകൾക്കിടെ സ്വയം വിമർശനവുമായി പൊതുവിദ്യാഭ്യാസ ഡയറക്ടർ തന്നെ രം​ഗത്തെത്തിയിരുന്നു. അക്ഷരം കൂട്ടി വായിക്കാൻ പോലും അറിയാത്ത കുട്ടികൾക്ക് വരെ എ പ്ലസ് കിട്ടുന്നുവെന്നും കുട്ടികളോട് ചെയ്യുന്ന ചതിയാണ് ഇതെന്നും അദ്ദേഹം തുറന്നടിച്ചിരുന്നു. ഇത് തെല്ലൊന്നുമല്ല സർക്കാരിനെ ചൊടിപ്പിച്ചത്.

Tags: schoolGovernment school
Share
Tweet
SendShare

More News from this section

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

Latest News

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies